നവീകരിച്ച വടക്കാങ്ങര വാദി ബദർ റോഡ് ഉദ്ഘാടനം ചെയ്തു

നവീകരിച്ച വടക്കാങ്ങര കിഴക്കേകുളമ്പ് വാദി ബദർ റോഡ് മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഹബീബുള്ള പട്ടാക്കൽ ഉദ്ഘാടനം ചെയ്യുന്നു

വടക്കാങ്ങര : നവീകരിച്ച വടക്കാങ്ങര കിഴക്കേകുളമ്പ് വാദി ബദർ റോഡ് മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഹബീബുള്ള പട്ടാക്കൽ ഉദ്ഘാടനം ചെയ്തു.

പി.കെ സൈദബു തങ്ങൾ, കെ ജാബിർ, അബ്ദുസ്സമദ് മൂന്നുകണ്ടത്തിൽ, 8 ആം വാർഡ് നിയുക്ത മെമ്പർ സമീറ തങ്കയത്തിൽ, മുസ്തഫ തങ്ങൾ, സി.കെ സുധീർ, സി.പി ഷഫീഖ്, സയ്യിദ് ഹുസൈൻ കോയ തങ്ങൾ, നാട്ടുകാർ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Comment

More News