എന്‍എഎംകെസി ക്നാനായ സംഗമം റീജണൽ രജിസ്ട്രേഷൻ കോർഡിനേറ്റ്സിനെ തിരഞ്ഞെടുത്തു

ഡാളസ്: 2024 ജൂലൈ 18 മുതൽ 21 വരെ ഡാളസ് ഫ്രിസ്കോയിലുള്ള എംബസി സൂട്ടിൽ നടക്കുന്ന ക്നാനായ സംഗമത്തിന്റെ സുഗമമായ പ്രവർത്തനത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള രജിസ്ട്രേഷൻ കോഓര്‍ഡിനേറ്റര്‍മാരെ തിരഞ്ഞെടുത്തു.

റെജി എം ജേക്കബ് (ഫ്ലോറിഡ), ജയിംസ് തോമസ് (ഹാര്‍ട്ട്ഫോര്‍ഡ്), ജെയിംസ് ഒറപ്പനാംഗൽ (ഷിക്കാഗോ), ആഷ ജോസഫ് (ഷിക്കാഗോ), റ്റിറ്റി ജോസഫ് (ഹൂസ്റ്റൺ), ബിനു തോമസ് (ഹൂസ്റ്റൺ), സിനി ഏബ്രഹാം (ഫിലഡൽഫിയ), ബിജു തോമസ് (നോർത്ത് കരോളിന), അരുൺ പുന്നൂസ് (ഹൂസ്റ്റൺ), സ്കറിയ മർക്കോസ് (ഹൂസ്റ്റൺ), ലാമെക് ജോസഫ് ഹാർട്ട്‌ഫോർഡ്) , ബിനോജ് എലിയാസ് (ഹൂസ്റ്റൺ), ക്രിസ്റ്റി സജു (ഫിലഡൽഫിയ), മനു ഏബ്രഹാം (ബോസ്റ്റണ്‍), ഷെറിൻ ഏബ്രഹാം (ഫിലഡൽഫിയ) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടവര്‍.

പബ്ലിസിറ്റി കമ്മിറ്റിക്കു വേണ്ടി ബാലു മാലത്തുശ്ശേരി, ഹൂസ്റ്റൺ

Print Friendly, PDF & Email

Leave a Comment