കൂട്ടിലങ്ങാടി: ‘ഇസ്സത്താണ് ഇസ്ലാം, വീണ്ടെടുപ്പാണ് റമദാൻ’ തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് മക്കരപ്പറമ്പ് ഏരിയ കമ്മിറ്റി കടുങ്ങൂത്ത് തർബിയ്യത്തുൽ ഇസ്ലാം മദ്രസ ഓപ്പൺ ഓഡിറ്റോറിയത്തിൽ യൂത്ത് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി അനീസ് ആദം ഉദ്ഘാടനം ചെയ്തു. മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് ലബീബ് മക്കരപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു.
More News
-
ഹിന്ദുത്വ കർസേവയെ ചെറുത്ത് തോൽപ്പിക്കുക: സോളിഡാരിറ്റി
മഞ്ചേരി: ഉജ്ജയിൻ ഷാഹി മസ്ജിദുമായി ബന്ധപ്പെട്ട് നടക്കുന്ന ഹിന്ദുത്വ കർസേവ നീക്കങ്ങൾക്കെതിരെയും, മുസ്ലിം ജനവിഭാഗങ്ങളെ രാജ്യത്തുനിന്നും പാർശ്വവത്കരിക്കാനും പുറന്തള്ളാനുമുള്ള SIR പദ്ധതികൾക്കെതിരെയും... -
കേരളത്തിൽ പുതിയ ജില്ല ആദ്യം ഉണ്ടാവേണ്ടത് മലപ്പുറത്ത്: സോളിഡാരിറ്റി
മലപ്പുറം : കേരളത്തിൽ പുതിയ ജില്ല ആദ്യം രൂപീകരിക്കേണ്ടത് മലപ്പുറം ജില്ലയിലാണെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ടി... -
‘വിധി കാത്തുനിൽക്കുന്നവർ’ ഡോക്യുമെന്ററി പ്രദർശനം സംഘടിപ്പിച്ചു
മലപ്പുറം: വിചാരണ തടവുകാരനായി 17 വർഷമായി ജയിലിൽ കഴിയുന്ന പരപ്പനങ്ങാടി സകരിയ്യയുടെ ജീവിതവും ഭരണകൂട നീതിനിഷേധങ്ങളും പ്രമേയമാക്കി തയ്യാറാക്കിയ ‘വിധി കാത്തുനിൽക്കുന്നവർ’...

