ഇറാൻ ജനതയോടൊപ്പം ഐക്യദാർഢ്യ രാവ് ഇന്ന്

മലപ്പുറം: അമേരിക്ക-ഇസ്രായേൽ ലോകഭീകരർ തകരട്ടെ; ഇറാൻ ജനതയോടൊപ്പം എന്ന ശീർഷകത്തിൽ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇറാൻ ഐക്യദാർഢ്യ രാവ് ഇന്ന് (വെള്ളി) രാത്രി 930ന് മലപ്പുറത്ത്.

വെൽഫെയർ പാർട്ടി അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലം, സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എ. ഷഫീഖ്, സെക്രട്ടറി നാസർ കീഴ്പറമ്പ്, മലപ്പുറം ജില്ലാ പ്രസിഡണ്ട് കെ.വി. സഫീർഷ തുടങ്ങിയവർ പങ്കെടുക്കും.

Leave a Comment

More News