ഹ്യൂസ്റ്റൺ: ചങ്ങനാശ്ശേരി മറ്റത്തിൽ പരേതരായ എം ഇ ജോൺ – മേരി ജോൺ ദമ്പതികളുടെ മകന് രാജു ജോൺ (69) ഹൂസ്റ്റണിൽ നിര്യാതനായി. ഹ്യൂസ്റ്റണ്‍ ബഥേൽ അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗമാണ്. ചങ്ങനാശ്ശേരി മാമൂട് ഐപിസി ഹോരേബ് സഭാംഗമായിരുന്നു.
സൂസമ്മ രാജുവാണ് ഭാര്യ.
മക്കള്‍: ലവീന രാജു, നെവിൽ രാജു, ബിനിൽ രാജു
സഹോദരങ്ങള്‍: പാസ്റ്റർ എം ജെ എബ്രഹാം (ഒക്കലഹോമ), ഗ്രേസി ചാക്കോ (ഇന്ത്യ), മേഴ്സി ജേക്കബ് (ഹുസ്റ്റൺ), ലാലി തോമസ് (ചിക്കാഗോ) തോമസ് മറ്റത്തിൽ (ഡാളസ്).
സംസ്കാരം പിന്നീട്.
