സാറാമ്മ സൈമൺ (89) ഡാളസ്സിൽ അന്തരിച്ചു

ഡാളസ് (കാരോൾട്ടൺ): നെടുങ്ങാടപ്പള്ളി പ്ലാംതോട്ടത്തിൽ പരേതനായ സൈമൺ ഈപ്പന്റെ ഭാര്യ സാറാമ്മ സൈമൺ (89) ഡാളസ്സിൽ സെപ്തംബര്‍ 8 നു അന്തരിച്ചു. ഫാർമേഴ്‌സ് ബ്രാഞ്ച് ഡാളസ് മാർത്തോമ ചർച്ച് അംഗമാണ്.

മക്കൾ: സജി സൈമൺ, സുനു സൈമൺ (കാരോൾട്ടൺ)

ശുശ്രൂഷാ ക്രമങ്ങൾ

ബുധൻ, സെപ്റ്റംബർ 9, 2026

വൈകുന്നേരം 7:00 PM: ദേവാലയത്തിലെ പ്രാർത്ഥന (Prayer at Church)
സ്ഥലം: Mar Thoma Church of Dallas – Farmers Branch
(11550 Luna Road, Farmers Branch, TX 75234)

വ്യാഴം, സെപ്റ്റംബർ 10, 2026

വൈകുന്നേരം 5:00 PM – 5:30 PM: കുടുംബാംഗങ്ങളുടെ സമയം (Family Time)
വൈകുന്നേരം 5:30 PM – 8:00 PM: സംസ്കാര ശുശ്രൂഷ – ഭാഗം 1 & 2 (Funeral Service Part 1 & 2)
സ്ഥലം: Mar Thoma Church of Dallas – Farmers Branch
(11550 Luna Road, Farmers Branch, TX 75234)

വെള്ളി, സെപ്റ്റംബർ 11, 2026

ഉച്ചകഴിഞ്ഞ് 3:00 PM: സംസ്കാര ശുശ്രൂഷ – ഭാഗം 3 & സംസ്കാരം (Funeral Service Part 3)

സ്ഥലം: Restland Funeral Home
(13005 Greenville Avenue, Dallas, TX 75243)

കൂടുതൽ വിവരങ്ങൾക്ക്: സാബു 469 471 3771, ഷാജി പീറ്റർ 646 685 1508

Leave a Comment

More News