കൊച്ചി: പരീക്ഷയെഴുതാന്‍ സ്കൂളിലെത്തിയ വിദ്യാര്‍ഥിനിയെ തെരുവ് നായ കടിച്ചു. പറവൂര്‍ ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് സംഭവം. കുട്ടിയെ നായ ഓടിച്ചിട്ട് കടിക്കുകയായിരുന്നു. ഇടതുകൈയില്‍ ആഴത്തില്‍ മുറിവേറ്റ കുട്ടിയെ സ്കൂള്‍ അധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം സ്കൂളില്‍ മടങ്ങിയെത്തിയ കുട്ടി പരീക്ഷയെഴുതി. പിന്നീട് കളമശേരി മെഡിക്കല്‍ കോളജില്‍ നിന്നും പ്രതിരോധ വാക്സിനെടുത്തു.
More News
-
ബ്രോഡ് പീക്ക് ഹിമപാത അപകടം: രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി; നിർമ്മൽ പുർജ ഉൾപ്പെടെ എല്ലാ പർവതാരോഹകരും മരിച്ചു
ഇസ്ലാമാബാദ്: ലോകത്തിലെ പന്ത്രണ്ടാമത്തെ ഉയരം കൂടിയ പർവതശിഖരമായ ബ്രോഡ് പീക്കിൽ നടന്ന ദാരുണമായ അപകടത്തില്‍ ഒരു പര്‍വ്വതാരോഹണ സംഘത്തിലെ എല്ലാവരും മരിച്ചു.... -
ഇന്തോനേഷ്യയിൽ യാത്രാ ബോട്ട് തീ പിടിച്ച് മുങ്ങി 5 പേർ മരിച്ചു, 41 പേരെ കാണാതായി
ഇന്തോനേഷ്യയിലെ മധുര ദ്വീപിനടുത്ത് ഞായറാഴ്ച യാത്രക്കാരുമായി പോയ ഒരു ഫെറിക്ക് തീ പിടിച്ചു. ദുരന്തനിവാരണ, ദുരിതാശ്വാസ ഏജൻസികളുടെ കണക്കനുസരിച്ച്, ദാരുണമായ അപകടത്തിൽ... -
“എന്റെ കാഴ്ചപ്പാടുകള്‍ മാറി, എനിക്ക് ഒരു സംഘി ആകണം”: കങ്കണ റണാവത്ത്
കാലക്രമേണ തന്റെ കാഴ്ചപ്പാടുകൾ മാറിയിട്ടുണ്ടെന്നും ഇപ്പോൾ താൻ ബോധമുള്ള ഒരു ഹിന്ദുവിന്റെ പ്രത്യയശാസ്ത്രത്തോട് കൂടുതൽ അടുപ്പമുള്ളവളാണെന്ന് കരുതുന്നുവെന്നും കങ്കണ റണാവത്ത് ഒരു...
