മുട്ടാർ : സെൻ്റ് ജോർജ് ഹൈസ്കൂളിൽ അദ്ധ്യാപക ദിനാചരണവും പൂർവ്വഗുരു സ്മരണാദിനവും ആചരിച്ചു. പൂർവ്വ അദ്ധ്യപക- അനദ്ധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും സ്കൂൾ മുറ്റത്ത് ഒത്തുചേർന്നു. യോഗത്തിൽ ഹെഡ്മിസ്ട്രസ് സീനിയമോൾ മാത്യു അദ്ധ്യക്ഷത വഹിച്ചു. മുൻ അദ്ധ്യാപിക സാലിമ്മ സെബാസ്റ്റ്യൻ തെളിച്ച ഗുരുസ്മരണാ ദീപത്തിൽ നിന്നും വിദ്യാർത്ഥികൾ ദീപങ്ങൾ കൈമാറി. അനുമോദന യോഗത്തിൽ പൂർവ്വ വിദ്യാർത്ഥികളായ ബിനോയി എം ദാനിയൽ, വർഗ്ഗീസ് സെബാസ്റ്റ്യൻ, ജെറിൻ ജോസഫ്, അനീഷ് ജോർജ്, ജോയൽ സാജു, കാർത്തിക് പി ആർ, ക്രിസ്റ്റോ ജോസഫ്, വിജിത, റെയോണ, കെസിയ എന്നിവർ പ്രസംഗിച്ചു.
More News
-
ലോക്സഭാ തിരഞ്ഞെടുപ്പ്: നാലാം ഘട്ടത്തില്‍ ഏകദേശം 63 ശതമാനം പോളിംഗ്; ആന്ധ്രയിലും ബംഗാളിലും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന 96 മണ്ഡലങ്ങളിലായി നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ നാലാം ഘട്ടത്തിൽ 63 ശതമാനത്തോളം പോളിംഗ് ഇന്ന്... -
കനത്ത മഴ: മുംബൈയിൽ 100 അടി ഉയരമുള്ള പരസ്യ ബോർഡ് തകർന്ന് 35 പേർക്ക് പരിക്കേറ്റു
മുംബൈ: പൊടിക്കാറ്റിൻ്റെ അകമ്പടിയോടെ പെയ്ത കനത്ത മഴയെ തുടർന്ന് മുംബൈ വിമാനത്താവളത്തിലെ വിമാന സർവീസുകൾ ഒരു മണിക്കൂറോളം നിർത്തിവെക്കുകയും ലോക്കൽ ട്രെയിനുകൾ... -
പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം ജയില്‍ ശിക്ഷ
കണ്ണൂര്‍: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കണ്ണൂർ ജില്ലയിൽ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി ശ്യാംജിത്തിന് ജീവപര്യന്തം ശിക്ഷ വിധിച്ചു....