മുട്ടാർ : സെൻ്റ് ജോർജ് ഹൈസ്കൂളിൽ അദ്ധ്യാപക ദിനാചരണവും പൂർവ്വഗുരു സ്മരണാദിനവും ആചരിച്ചു. പൂർവ്വ അദ്ധ്യപക- അനദ്ധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും സ്കൂൾ മുറ്റത്ത് ഒത്തുചേർന്നു. യോഗത്തിൽ ഹെഡ്മിസ്ട്രസ് സീനിയമോൾ മാത്യു അദ്ധ്യക്ഷത വഹിച്ചു. മുൻ അദ്ധ്യാപിക സാലിമ്മ സെബാസ്റ്റ്യൻ തെളിച്ച ഗുരുസ്മരണാ ദീപത്തിൽ നിന്നും വിദ്യാർത്ഥികൾ ദീപങ്ങൾ കൈമാറി. അനുമോദന യോഗത്തിൽ പൂർവ്വ വിദ്യാർത്ഥികളായ ബിനോയി എം ദാനിയൽ, വർഗ്ഗീസ് സെബാസ്റ്റ്യൻ, ജെറിൻ ജോസഫ്, അനീഷ് ജോർജ്, ജോയൽ സാജു, കാർത്തിക് പി ആർ, ക്രിസ്റ്റോ ജോസഫ്, വിജിത, റെയോണ, കെസിയ എന്നിവർ പ്രസംഗിച്ചു.
More News
-
അയോദ്ധ്യ വിധിയിൽ ‘ലജ്ജയും വേദനയും’; മുസ്ലീം സുഹൃത്തുക്കൾക്ക് സന്ദേശമയച്ചെന്ന് സ്വര ഭാസ്കർ
ഷാരൂഖ്, സൽമാൻ, ആമിർ ഖാൻ എന്നിവരെയും ബന്ധപ്പെട്ടെന്ന് നടി. വർഷങ്ങൾക്കിപ്പുറം പരാമർശം വീണ്ടും ചർച്ചയിൽ ന്യൂഡൽഹി: അയോദ്ധ്യ രാമജന്മഭൂമി–ബാബറി മസ്ജിദ് ഭൂമിതർക്കത്തിൽ... -
അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന് വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന ബംഗ്ലാദേശികളെ പിടികൂടാന്‍ പോലീസ്; കണ്ണൂരില്‍ നിന്ന് അഞ്ച് യുവതികളെ പിടികൂടി
കണ്ണൂർ: വിസയും പാസ്പോർട്ടുമില്ലാതെ ഇന്ത്യയിൽ പ്രവേശിച്ച് കണ്ണൂരിലെ വിവിധ സ്പാകളിൽ ജോലി ചെയ്തുവന്നതായി പൊലീസ് പറയുന്ന അഞ്ച് ബംഗ്ലാദേശി യുവതികളെ അറസ്റ്റ്... -
ഇന്നത്തെ രാശിഫലം (17-09-2026 വ്യാഴം)
ചിങ്ങം: കുടുംബത്തിലെ തര്‍ക്കങ്ങള്‍ കാരണം അസന്തുഷ്ടി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ലനിലയിലായിരിക്കും. ആശയക്കുഴപ്പങ്ങളും പ്രതികൂലചിന്തകളും ഇന്ന് നിങ്ങളെ അലട്ടാം. അമ്മയ്ക്ക്...
