ന്യൂജേഴ്സി: ക്രിസ്തുരാജാ ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ വിശ്വാസപരിശീലന സ്കൂളിന്റെ മാർഗരേഖ, കോട്ടയം അതിരൂപതാ മെത്രപ്പോലീത്താ മാർ മാത്യൂ മൂലക്കാട്ട് പ്രകാശനം ചെയ്തു. വിശ്വാസപരിശീലനത്തിന് സഹായകരമാകുന്ന വിവരങ്ങളും ഒരു വർഷത്തെ പരിപാടികളുടെ കലണ്ടറും ഉർപെടുത്തിയാണ് മാർഗരേഖ തയാറാക്കിയിരിക്കുന്നത്. ഇടവക വികാരി ഫാ. ബിൻസ് ചേത്തലിൽ, വിശ്വാസപരിശീലന സ്കൂൾ പ്രിൻസിപ്പാൾ ജൂബി കിഴക്കേപ്പുറം, വൈസ് പ്രിൻസിപ്പാൾ സിജോയ് പറപ്പള്ളിൽ , മതാദ്ധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.
More News
-
രാശിഫലം (06-07-2026 തിങ്കൾ)
ചിങ്ങം: നല്ല ശാരീരികവും മാനസികവുമായ അവസ്ഥ ഉണ്ടാവും. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ഒരു സാമൂഹിക ഒത്തുചേരലിനുള്ള സമയമാണിത്. കച്ചവടത്തില്‍, നിങ്ങളുടെ പങ്കാളികളുമായി നല്ലൊരു ഇടപാട്... -
മെക്സിക്കോയ്ക്കെതിരെ ഇംഗ്ലണ്ടിന് ത്രില്ലര്‍ വിജയം; ജൂഡ് ബെല്ലിംഗ്ഹാമും ഹാരി കെയ്നും ആവേശത്തിന് തിരികൊളുത്തി
2026 ഫിഫ ലോക കപ്പിലെ റൗണ്ട് ഓഫ് 16 മത്സരത്തിൽ ഇംഗ്ലണ്ട് മെക്സിക്കോയെ 3-2 ന് പരാജയപ്പെടുത്തി. ജൂഡ് ബെല്ലിംഗ്ഹാമിന്റെ രണ്ട്... -
കഴിഞ്ഞ 10 വർഷത്തെ മെഡിക്കൽ ഉപകരണങ്ങള്‍ വാങ്ങിയത് ഓഡിറ്റിംഗ് നടത്താന്‍ ആരോഗ്യമന്ത്രി ഉത്തരവിട്ടു
തിരുവനന്തപുരം: കഴിഞ്ഞ 10 വർഷത്തെ മെഡിക്കൽ ഉപകരണങ്ങള്‍ വാങ്ങിയതിന്റെ കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ സർക്കാർ തീരുമാനിച്ചു. ആരോഗ്യമന്ത്രി കെ. മുരളീധരൻ ഒരു...
