ന്യൂജേഴ്സി: ക്രിസ്തുരാജാ ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ വിശ്വാസപരിശീലന സ്കൂളിന്റെ മാർഗരേഖ, കോട്ടയം അതിരൂപതാ മെത്രപ്പോലീത്താ മാർ മാത്യൂ മൂലക്കാട്ട് പ്രകാശനം ചെയ്തു. വിശ്വാസപരിശീലനത്തിന് സഹായകരമാകുന്ന വിവരങ്ങളും ഒരു വർഷത്തെ പരിപാടികളുടെ കലണ്ടറും ഉർപെടുത്തിയാണ് മാർഗരേഖ തയാറാക്കിയിരിക്കുന്നത്. ഇടവക വികാരി ഫാ. ബിൻസ് ചേത്തലിൽ, വിശ്വാസപരിശീലന സ്കൂൾ പ്രിൻസിപ്പാൾ ജൂബി കിഴക്കേപ്പുറം, വൈസ് പ്രിൻസിപ്പാൾ സിജോയ് പറപ്പള്ളിൽ , മതാദ്ധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.
More News
-
കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പാക്കുന്നതിനായി വനിതാ-ശിശു വികസന വകുപ്പ് ക്ഷേമ കാമ്പയിൻ ആരംഭിച്ചു
തിരുവനന്തപുരം: കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും ആത്മഹത്യാ പ്രവണത തടയുന്നതിനും ശാസ്ത്രീയവും സാങ്കേതികവുമായ സംവിധാനങ്ങളെ ഏകോപിപ്പിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് വനിതാ ശിശു... -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ അതീവ ജാഗ്രത; കെട്ടിടങ്ങളിൽ സ്നൈപ്പർ, വിമാനവേധ തോക്കുകൾ, ആകാശം മുതൽ നിലം വരെ കർശന സുരക്ഷ
ബ്രിക്സ് ഉച്ചകോടിക്കായി ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. സ്നൈപ്പർമാർ, കമാൻഡോകൾ, ആന്റി-ഡ്രോൺ സിസ്റ്റങ്ങൾ, ആന്റി-എയർക്രാഫ്റ്റ് തോക്കുകൾ എന്നിവ വിന്യസിച്ചിട്ടുണ്ട്. വിദേശ അതിഥികൾക്ക് ആതിഥേയത്വം... -
ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി 105 യാത്രാ വിമാനങ്ങൾക്കുള്ള കരാറിൽ ഇന്ത്യയും റഷ്യയും ഒപ്പു വെക്കാനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു; എയർ കേരളയ്ക്ക് 20 വിമാനങ്ങള്‍ ലഭിക്കും
സെപ്റ്റംബർ 12 നും 13 നും ഇടയിൽ ന്യൂഡൽഹിയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് തൊട്ടുമുമ്പ്, ഇന്ത്യയും റഷ്യയും തമ്മിലുള്ള സാമ്പത്തിക,...