മലപ്പുറം : ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയ കോളേജിൽ രണ്ട് ദിവസമായി നടക്കുന്ന ബിരുദദാന സമ്മേളന നഗരിയിൽ സോളിഡാരിറ്റിയുടെ പവലിയൻ ആരംഭിച്ചു.. ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റന്റ് അമീർ. എം. കെ മുഹമ്മദാലി പവലിയന്റെ ഉദ്ഘാടനം നിർവഹിച്ചു… രണ്ട് പതിറ്റാണ്ട് കാലത്തെ ചരിത്രത്തെ അടയാളപെടുത്തുന്നതാണ് പവലിയൻ.സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട്, ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ. കെ.എൻ. വൈസ് പ്രസിഡന്റ് അജ്മൽ കാരക്കുന്ന്. ജില്ലാ സെക്രട്ടറി മാരായ യാസിർ കൊണ്ടോട്ടി സാബിക് വെട്ടം ജില്ലാ കമ്മിറ്റി അംഗങ്ങൾ ആയ മുഫ്ലിഹ്,ജുനൈദ് എന്നിവർ സംബന്ധിച്ചു
More News
-
സോളിഡാരിറ്റി സ്ഥാപക ദിനം ആചരിച്ചു
കോഴിക്കോട്: അഭിമാനസാക്ഷ്യത്തിന്റെ 21 വര്‍ഷങ്ങള്‍ – സോളിഡാരിറ്റി സ്ഥാപക ദിനം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായ പരിപാടികളോടെ കൊണ്ടാടി. ആസ്ഥാനമായ കോഴിക്കോട്... -
സോളിഡാരിറ്റി സ്ഥാപക ദിനം ആചരിച്ചു
മലപ്പുറം: മെയ് 13 ന് സോളിഡാരിറ്റി യൂത്ത്മൂവ്മെന്റിന്റെ 21ാം സ്ഥാപകദിനം “അഭിമാന സാക്ഷ്യത്തിന്റെ 21 വർഷങ്ങൾ” എന്ന തലക്കെടുയർത്തിപിടിച്ച് ജില്ലയിലെ വിവിധ... -
സോളിഡാരിറ്റി സ്ഥാപക ദിനം ആചരിച്ചു
മക്കരപ്പറമ്പ : ‘അഭിമാന സാക്ഷ്യത്തിന്റെ 21 വർഷങ്ങൾ’ മെയ് 13 സോളിഡാരിറ്റി സ്ഥാപക ദിനത്തോടനുബന്ധിച്ച് മക്കരപ്പറമ്പ് ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ പതാക...