മുട്ടാർ സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂളില്‍ ‘സത്യമേവ ജയതേ 2024’ സംഘടിപ്പിക്കും

മുട്ടാർ: അശോക സ്തംഭം ദേശീയ ചിഹ്നമായി അംഗികരിച്ചതിന്റെ 68-ാം വാർഷികവും റിപ്പബ്ളിക്ക് ദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ജനുവരി 25 ഉച്ചയ്ക്ക് 2ന് മുട്ടാർ സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കും.

ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ. ജോൺസൺ വി. ഇടിക്കുള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ഹെഡ്മിസ്ട്രസ് സീനിയമോൾ മാത്യൂ അധ്യക്ഷത വഹിക്കും. തുടർന്ന് വിദ്യാത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും.

Leave a Comment

More News