ഫലസ്തീനിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരവംശഹത്യയിൽ പ്രതിഷേധിച്ച് എസ്.ഐ.ഒ മലപ്പുറം മഞ്ചേരിയിൽ ‘ആർടൂഫാൻ’ എന്ന പേരിൽ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. തെരുവുനാടകം, കോൽക്കളി, ലൈവ് കാലിഗ്രഫി, റാപ്പ് എന്നീ കലാപരിപാടികൾ ശ്രദ്ധേയമായി. മഞ്ചേരി പുതിയസ്റ്റാന്റിൽ വെച്ച് നടന്ന പരിപാടിയിൽ ഇസ്രായേൽ അനുകൂല ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു കൊണ്ടുളള ലഘുലേഖ വിതരണവും നടന്നു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിമാരായ സഹൽ ബാസ്, അസ്ലഹ് കക്കോടി എന്നിവർ സംസാരിച്ചു.
More News
-
‘ഫലങ്ങൾ ഞെട്ടിക്കുന്നതാണ്…’: തിരുവനന്തപുരം നഗരസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ചരിത്ര വിജയത്തെക്കുറിച്ചുള്ള ശശി തരൂരിന്റെ ആദ്യ പ്രതികരണം
101 അംഗ മുനിസിപ്പൽ കോർപ്പറേഷനിൽ 50 വാർഡുകൾ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. എൽഡിഎഫ് 29 സീറ്റുകൾ നേടി, യുഡിഎഫ്... -
ഇടതുപക്ഷത്തിന്റെ പരാജയം താത്ക്കാലികം; എല്‍ ഡി എഫ് സര്‍ക്കാരിനെ ജനം വിശ്വാസത്തിലെടുക്കുന്ന സാഹചര്യമുണ്ടാകും: കെ കെ ശൈലജ
കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേരിട്ട കനത്ത തിരിച്ചടിയെത്തുടര്‍ന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ പ്രതികരിച്ചു. എൽഡിഎഫ് പ്രതീക്ഷിച്ചത്ര... -
ശബരിമല സ്വര്‍ണ്ണ മോഷണം പന്തളത്തുകാരില് സ്വാധീനം ചെലുത്തിയില്ല; എൻഡിഎയെ പരാജയപ്പെടുത്തി എല്‍ ഡി എഫ് നഗരസഭ തിരിച്ചു പിടിച്ചു
പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ എൽഡിഎഫ് ശക്തികേന്ദ്രങ്ങളിൽ വന്‍ പരാജയം ഏറ്റുവാങ്ങിയെങ്കിലും, ശബരിമല സ്വർണ്ണ കൊള്ള ഉൾപ്പെടെയുള്ള വിവാദങ്ങൾ കേരളത്തിലുടനീളം...
