ഫലസ്തീനിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരവംശഹത്യയിൽ പ്രതിഷേധിച്ച് എസ്.ഐ.ഒ മലപ്പുറം മഞ്ചേരിയിൽ ‘ആർടൂഫാൻ’ എന്ന പേരിൽ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. തെരുവുനാടകം, കോൽക്കളി, ലൈവ് കാലിഗ്രഫി, റാപ്പ് എന്നീ കലാപരിപാടികൾ ശ്രദ്ധേയമായി. മഞ്ചേരി പുതിയസ്റ്റാന്റിൽ വെച്ച് നടന്ന പരിപാടിയിൽ ഇസ്രായേൽ അനുകൂല ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു കൊണ്ടുളള ലഘുലേഖ വിതരണവും നടന്നു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിമാരായ സഹൽ ബാസ്, അസ്ലഹ് കക്കോടി എന്നിവർ സംസാരിച്ചു.
More News
-
മാംഗ്ലൂർ ആൾക്കൂട്ടക്കൊല; എസ്.ഐ.ഒ പ്രതിഷേധിച്ചു
കോട്ടക്കല്‍: പാക്കിസ്താന് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് വ്യാജമായി ആരോപിച്ച് കോട്ടക്കൽ പറപ്പൂർ സ്വദേശി അഷ്റഫിനെ മംഗലാപുരത്ത് വെച്ച് സംഘ്പരിവാർ മർദ്ദിച്ച് കൊലപ്പെടുത്തിയതിൽ... -
വഖഫ് സംരക്ഷണ പ്രക്ഷോഭത്തിൽ അറസ്റ്റു വരിച്ച നേതാക്കൾക്ക് സ്വീകരണം നൽകി
താനൂർ: വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ എസ് ഐ ഒ, സോളിഡാരിറ്റി സംഘടനകൾ കോഴിക്കോട് എയർപോർട്ടിലേക്ക് നടത്തിയ മാർച്ചിൽ അറസ്റ്റ് ചെയ്യപ്പെട്ട എസ്... -
എയർപോർട്ട് ഉപരോധം: സോളിഡാരിറ്റി – എസ്.ഐ.ഒ സംസ്ഥാന നേതാക്കൾക്ക് ജാമ്യം
മലപ്പുറം: വഖഫ് ഭേദഗതി നിയമത്തിനെതിരെ കരിപ്പൂർ എയർപോർട്ട് ഉപരോധം നടത്തിയതിന്റെ പേരിൽ പോലീസ് അറസ്റ്റിലായ സോളിഡാരിറ്റി- എസ്.ഐ.ഒ നേതാക്കൾക്ക് മലപ്പുറം ഫസ്റ്റ്...