ക്വാലലംപൂര്: മലേഷ്യയിലെ യൂണിവേഴ്സിറ്റി സെയിന്സ് ഇസ്ലാം മലേഷ്യയുമായി (യു എസ് ഐ എം) മീം എഡ്ടെക് ധാരണാപത്രം ഒപ്പുവെച്ചു. യു എസ് ഐ എം വൈസ് ചാന്സലര് ദാത്തോ ടി എസ് ഡോ. ഷരീഫുദ്ദീന് എം ഡി ശഅ്റാനിയും മീം സി ഇ ഒ ഡോ. അബ്ദുല്റൂഫ് ഇ എയും തമ്മിലാണ് ധാരാണാപത്രം ഔദ്യോഗികമായി ഒപ്പുവെച്ചത്. ഇതുവഴി വിദ്യാഭ്യാസ അവസരങ്ങളും സാങ്കേതിക, ഇസ്ലാമിക പഠന മേഖലകളിലെ സഹകരണവും വര്ധിപ്പിക്കാന് കഴിയുമെന്ന് അധികൃതര് പറഞ്ഞു. നൂതന വിദ്യാഭ്യാസ പരിഹാരങ്ങളുടെ വികസനവും വൈജ്ഞാനിക കൈമാറ്റവുമാണ് ധാരണാ പത്രം വഴി ലഭ്യമാകുന്ന പ്രധാന സവിശേഷതകള്.
More News
-
CIC ഖത്തർ – പ്രവർത്തക സംഗമം പ്രൗഢഗംഭീരമായി
വിശ്വാസികൾ സമൂഹത്തിന് വേണ്ടി നിലകൊള്ളുന്നവരാകണം: വി. ടി. അബ്ദുല്ലക്കോയ തങ്ങൾ ദോഹ: ഖത്തറിലെ സാമൂഹിക, സാംസ്കാരിക , വിദ്യഭ്യാസ , പ്രവാസിക്ഷേമ... -
സംസ്ഥാനത്തെ ദേശീയപാത നിർമ്മാണത്തിലെ അപാകതകളുടെ ഉത്തരവാദിത്തത്തിൽ നിന്ന് സംസ്ഥാന സർക്കാരിന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് വിദഗ്ധർ
കൊച്ചി: സംസ്ഥാനത്തുടനീളമുള്ള ദേശീയപാതകളിലെ (എൻഎച്ച്) നിർമ്മാണത്തിലെ അപാകതകൾ കാരണം വർദ്ധിച്ചുവരുന്ന മാരകമായ അപകടങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമങ്ങളിൽ കേരള സംസ്ഥാന... -
പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിനുള്ളിൽ 29 പേർക്ക് വോട്ട് ചെയ്യാന് ഒരു ബൂത്ത്
ഇടുക്കി: പെരിയാർ ടൈഗർ റിസർവിനുള്ളിലെ (പിടിആർ) ഒരു വിദൂര പോളിംഗ് സ്റ്റേഷനായ പച്ചക്കാനം, സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ വോട്ടർമാരുള്ള സ്റ്റേഷനുകളിൽ ഒന്നാണ്....
