ക്വാലലംപൂര്: മലേഷ്യയിലെ യൂണിവേഴ്സിറ്റി സെയിന്‍സ് ഇസ്ലാം മലേഷ്യയുമായി (യു എസ് ഐ എം) മീം എഡ്ടെക് ധാരണാപത്രം ഒപ്പുവെച്ചു. യു എസ് ഐ എം വൈസ് ചാന്‍സലര്‍ ദാത്തോ ടി എസ് ഡോ. ഷരീഫുദ്ദീന്‍ എം ഡി ശഅ്റാനിയും മീം സി ഇ ഒ ഡോ. അബ്ദുല്‍റൂഫ് ഇ എയും തമ്മിലാണ് ധാരാണാപത്രം ഔദ്യോഗികമായി ഒപ്പുവെച്ചത്. ഇതുവഴി വിദ്യാഭ്യാസ അവസരങ്ങളും സാങ്കേതിക, ഇസ്ലാമിക പഠന മേഖലകളിലെ സഹകരണവും വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു. നൂതന വിദ്യാഭ്യാസ പരിഹാരങ്ങളുടെ വികസനവും വൈജ്ഞാനിക കൈമാറ്റവുമാണ് ധാരണാ പത്രം വഴി ലഭ്യമാകുന്ന പ്രധാന സവിശേഷതകള്‍.
More News
-
പ്രശാന്ത് കിഷോർ ബിജെപിയുടെ ‘കൗ ബോയ്’: മിസ ഭാരതി
ബങ്കിപൂർ ഉപതിരഞ്ഞെടുപ്പിനിടെ, ആർജെഡി എംപി മിസ ഭാരതി പ്രശാന്ത് കിഷോറിനെ ബിജെപിയുടെ “കൗ ബോയ്” എന്ന് വിശേഷിപ്പിക്കുകയും അദ്ദേഹത്തിന്റെ വിജയം ബിജെപിയുടെ... -
മഴക്കെടുതിയിൽ പരസ്പരം സഹായമാവുക: കാന്തപുരം
കോഴിക്കോട്: കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ എല്ലാ വിഭാഗം മനുഷ്യരും ഒന്നിച്ചു പ്രവർത്തിക്കണമെന്ന് കാന്തപുരം എപി അബൂബക്കർ... -
ഗസല്‍ ചക്രവര്‍ത്തി ഉമ്പായിക്ക് ഗാനാര്‍ച്ചനയുമായി മുത്വലിബ് മട്ടന്നൂര്‍
ദോഹ: മലയാള ഗസല്‍ സംഗീതത്തിന് സ്വന്തം ശബ്ദത്തിലൂടെ പുതിയൊരു മുഖം നല്കിയ അനശ്വര ഗായകന് ഉമ്പായിയുടെ ഓര്‍മദിനത്തില്‍ ദോഹയില്‍ വികാരനിര്‍ഭരമായ സംഗീതസായാഹ്നം...
