കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് കലാരംഗത്തെ ഗവേഷണത്തിന് നൽകുന്ന ജൂനിയർ ഫെലോഷിപ്പിന് കൂടിയാട്ട, നങ്ങ്യാർക്കൂത്ത് കലാകാരി കലാമണ്ഡലം സംഗീത അർഹയായി.കൂടിയാട്ടത്തിലെ പൗരാണിക വാചികഭിനയ രീതിയുടെ സവിശേഷതകളെകുറിച്ച് ആദ്യമായാണ് ഈ രീതിയിൽ പഠനം നടക്കുന്നത് എന്നതാണ് ഈ ഗവേഷണത്തെ പ്രസക്തമാക്കുന്നത്.യുവ കൂടിയാട്ട കലാകാരികളിൽ ശ്രദ്ദേയയായ സംഗീത ക്രിയാ നാട്യശാല എന്ന കൂടിയാട്ട കളരിയുടെ കാര്യദർശി കൂടിയാണ്.
More News
-
പുതുവത്സരം ആഘോഷമാക്കാൻ ഷാർജ: മൂന്നിടത്ത് കരിമരുന്ന് പ്രയോഗങ്ങൾ; നിരവധി കലാപരിപാടികൾ
അൽമജാസ് വാട്ടർഫ്രണ്ട്, അൽ ഹീറ ബീച്ച്, ഖോർഫക്കാൻ ബീച്ച് എന്നിവിടങ്ങളിൽ 10 മിനുറ്റ് നീണ്ടുനിൽക്കുന്ന കരിമരുന്ന് പ്രയോഗങ്ങൾ മെലീഹ നാഷനൽ പാർക്ക്,... -
കഠിനാധ്വാനവും സമർപ്പണവും കൊണ്ട് ചരിത്രം സൃഷ്ടിച്ച് കൊറഗ സമുദായത്തില്‍ നിന്നുള്ള ആദ്യത്തെ വനിതാ ഡോക്ടര്‍ കെ സ്നേഹ
ഉഡുപ്പി: കൊറഗ സമുദായത്തിൽ നിന്നുള്ള ആദ്യത്തെ വനിതാ ഡോക്ടറായി കർണാടകയിലെ കെ. സ്നേഹ ചരിത്രം സൃഷ്ടിച്ചു. ഏറ്റവും പിന്നാക്കം നിൽക്കുന്ന സമുദായങ്ങളിലൊന്നായി... -
ഹിജാബ് കേസിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ എഫ്ഐആറിന് അപേക്ഷ നൽകി
റാഞ്ചി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യണമെന്ന് ആവശ്യപ്പെട്ട് റാഞ്ചി ജില്ലയിലെ സാമൂഹിക പ്രവർത്തക മുർതുജ ആലം...
