ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷൻ ഇന്ത്യയുടെ 76 മത് റിപ്പബ്ലിക്ദിനം ആഘോഷിച്ചു. രാവിലെ കെ.പി.എ ആസ്ഥാനത്തു പ്രസിഡന്റ് അനോജ് മാസ്റ്റർ ദേശീയ പതാക ഉയർത്തി , റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്തു. തുടർന്നു മധുര വിതരണം നടത്തി. ചടങ്ങിൽ കെപിഎ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ,കെപിഎ ട്രഷറർ മനോജ് ജമാൽ, കെപിഎ സെക്രട്ടറി രജീഷ് പട്ടാഴി, സെൻട്രൽ കമ്മറ്റി അംഗങ്ങളായ കിഷോർ കുമാർ, സജീവ് ആയൂർ, രഞ്ജിത്ത് ആർ പിള്ള, സജി കുളത്തിങ്കൽ എന്നിവർ സന്നിഹിതരായിരുന്നു.
More News
-
രാശിഫലം (2025 ഡിസംബർ 6 ശനി)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് ഒരു നല്ല ദിവസമായിരിക്കും. എന്നാല്‍, ആശയക്കുഴപ്പത്തിലായ ഒരു മാനസികാവസ്ഥ നിങ്ങൾക്ക് അവസരങ്ങൾ നഷ്ടപ്പെടുത്താൻ കാരണമായേക്കാം. നിങ്ങളുടെ മനസ്സ്... -
24 മണിക്കൂറിനുള്ളിൽ 1057 പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ബ്രിട്ടീഷ് മോഡല്‍ ബാലിയില്‍ അറസ്റ്റില്‍
24 മണിക്കൂറിനുള്ളിൽ 1,057 പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന് അവകാശപ്പെട്ട ബ്രിട്ടീഷ് മോഡല്‍ ബോണി ബ്ലൂ, “ബാംഗ് ബസ്” ടൂർ നടത്തിയതിന്... -
ഇന്ത്യാ യാത്രയില്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്റെ വിമാനം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി; ഏറ്റവും കൂടുതൽ ട്രാക്ക് ചെയ്യപ്പെട്ട വിമാനമായി അത് മാറി
ന്യൂഡൽഹി: വ്യാഴാഴ്ച വൈകുന്നേരം ഡൽഹിയിൽ ഇറങ്ങിയ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ വിമാനം ലോകത്തിലെ ഏറ്റവും കൂടുതൽ ട്രാക്ക് ചെയ്യപ്പെട്ട വിമാനമായി...
