ബഹ്റൈന്: കൊല്ലം പ്രവാസി അസോസിയേഷൻ ഇന്ത്യയുടെ 76 മത് റിപ്പബ്ലിക്ദിനം ആഘോഷിച്ചു. രാവിലെ കെ.പി.എ ആസ്ഥാനത്തു പ്രസിഡന്റ് അനോജ് മാസ്റ്റർ ദേശീയ പതാക ഉയർത്തി , റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്തു. തുടർന്നു മധുര വിതരണം നടത്തി. ചടങ്ങിൽ കെപിഎ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ,കെപിഎ ട്രഷറർ മനോജ് ജമാൽ, കെപിഎ സെക്രട്ടറി രജീഷ് പട്ടാഴി, സെൻട്രൽ കമ്മറ്റി അംഗങ്ങളായ കിഷോർ കുമാർ, സജീവ് ആയൂർ, രഞ്ജിത്ത് ആർ പിള്ള, സജി കുളത്തിങ്കൽ എന്നിവർ സന്നിഹിതരായിരുന്നു.
More News
-
ബംഗ്ലാദേശ്–പാക്കിസ്താന് അടുപ്പത്തിന് പിന്നിൽ സാമ്പത്തിക താൽപ്പര്യങ്ങളോ രാഷ്ട്രീയ തന്ത്രങ്ങളോ? മുസ്ലീം ബ്രദർഹുഡിന്റെ സ്വാധീനത്തെക്കുറിച്ചും ചോദ്യങ്ങൾ
ധാക്ക: ദക്ഷിണേഷ്യൻ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്ന് ബംഗ്ലാദേശും പാക്കിസ്താനും തമ്മിലുള്ള നയതന്ത്ര, സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുകയാണ്. പതിറ്റാണ്ടുകളായി ചരിത്രപരമായ... -
കെ.പി.എ എജ്യുക്കേഷൻ എക്സലൻസ് 2026 അവാർഡുകൾ സമ്മാനിച്ചു
ബഹ്റൈന്: ബഹ്റൈനിലെ കൊല്ലം പ്രവാസി അസോസിയേഷൻ (കെ.പി.എ) അംഗങ്ങളുടെ മക്കളിൽ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ്, പ്രൊഫഷണൽ കോഴ്സ് പരീക്ഷകളിൽ വിജയം... -
ഇന്നത്തെ രാശിഫലം (02-11-2026 തിങ്കൾ)
ചിങ്ങം: ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെയധികം സംവേദനക്ഷമതയും ആവേശവും നൽകും. നിങ്ങളുടെ ആരോഗ്യം നിങ്ങളെ ഉത്കണ്ഠാകുലരും അസ്വസ്ഥരുമാക്കിയേക്കാം. ഇന്ന് നിങ്ങൾ ആരുടെയും...
