ദോഹ : മലയാള സാഹിത്യ ലോകത്തെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ ചരമദിനത്തോടനുബന്ധിച്ച് സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോൺ അനുസ്മരണം സംഘടിപ്പിച്ചു. ബഷീർ ഓർമകളിലൂടെ എന്ന തലക്കെട്ടിൽ നടന്ന പരിപാടിയിൽ തനിമ റയ്യാൻ സോൺ ഡയറക്ടർ മുഹമ്മദ് റഫീഖ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി. സുധീർ ടി.കെ. സുഹൈൽ എ, സുബുൽ അബ്ദുൽ അസീസ്, സുഹൈൽ മുഹമ്മദ് എന്നിവർ സംസാരിച്ചു. റയ്യാൻ സോണൽ സെക്രട്ടറി അബ്ദുൽ ജലീൽ എം. എം. സ്വാഗതം പറഞ്ഞു
More News
-
കോഴിക്കോട് അബൂബക്കര്‍: മാപ്പിളപ്പാട്ടു വഴിയിലെ വേറിട്ട വ്യക്തിത്വം
ദോഹ: വേറിട്ട ഈണങ്ങളിലൂടെ മാപ്പിളപ്പാട്ടു ശാഖയെ ജനകീയവത്കരിക്കുകയും ആസ്വാദകഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടുകയും ചെയ്ത വേറിട്ട സംഗീതപ്രതിഭയായിരുന്നു ഈയ്യിടെ നിര്യാതനായ സംഗീത സംവിധായകന്... -
സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (CIC ) ഖത്തറിന്റെ അനുശോചന സന്ദേശം
ഖത്തർ മുൻ ഭരണാധികാരിയും പിതാവ് അമീറുമായ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ വിയോഗത്തിൽ സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി ഖത്തർ... -
കുട്ടികൾക്കായി വേനലവധിക്കാല ക്യാമ്പ്
ദോഹ: അൽ മദ്രസ അൽ ഇസ്ലാമിയ ഖത്തറും അൽ മദ്രസ അൽ ഇസ്ലാമിയ ഇംഗ്ലീഷ് മീഡിയവും സംയുക്തമായി 5 മുതൽ 14...
