ദോഹ : മലയാള സാഹിത്യ ലോകത്തെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ ചരമദിനത്തോടനുബന്ധിച്ച് സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോൺ അനുസ്മരണം സംഘടിപ്പിച്ചു. ബഷീർ ഓർമകളിലൂടെ എന്ന തലക്കെട്ടിൽ നടന്ന പരിപാടിയിൽ തനിമ റയ്യാൻ സോൺ ഡയറക്ടർ മുഹമ്മദ് റഫീഖ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി. സുധീർ ടി.കെ. സുഹൈൽ എ, സുബുൽ അബ്ദുൽ അസീസ്, സുഹൈൽ മുഹമ്മദ് എന്നിവർ സംസാരിച്ചു. റയ്യാൻ സോണൽ സെക്രട്ടറി അബ്ദുൽ ജലീൽ എം. എം. സ്വാഗതം പറഞ്ഞു
More News
-
സി.ഐ.സി ഹജ്ജ് പഠന ക്ലാസും ഹാജിമാർക്ക് യാത്രയയപ്പും സംഘടിപ്പിച്ചു
ദോഹ: ഈ വർഷത്തെ ഹജ്ജ് കർമ്മത്തിന് തയ്യാറെടുക്കുന്നവർക്കായി സി.ഐ.സി (സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി, ഖത്തർ) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹജ്ജ്... -
അല്‍ മദ്റസ അല്‍ ഇസ്ലാമിയ മദ്റസകളിൽ 2026-27 അദ്ധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു; ഏപ്രിൽ 30ന് ക്ലാസ്സുകൾ ആരംഭിക്കും
ദോഹ: ഖത്തറിലെ സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിച്ചു വരുന്ന അൽ മദ്റസ അൽ ഇസ്ലാമിയയിൽ... -
ഖുർആൻ പഠനത്തിനുള്ള ജനകീയ സംരംഭം; ‘നൂൻ ഖുർആൻ ലേണിംഗി’നു തുടക്കമായി
ദോഹ: പ്രവാസി മലയാളികളുടെ ഖുർആൻ പഠനം എളുപ്പവും ജനകീയവും എന്നാൽ ആഴത്തിലുള്ളതുമാക്കുക എന്ന ലക്ഷ്യത്തോടെ നവീനമായ ഉള്ളടക്കത്തോടും ലളിതമായ ഘടനയോടും കൂടിയ...
