കാനഡ: ആൽബർട്ടയിലെ എഡ്മന്റണിലുള്ള റിവർ ക്രീ റിസോർട്ടിൽ 20-മത് ഐ.പി.സി ദേശീയ കുടുംബ സംഗമത്തിന്റെ സമാപന രാത്രി യോഗത്തിൽ, ഫാമിലി കോൺഫറൻസിന്റെ കഴിഞ്ഞ 20 വർഷത്തെ ചരിത്രം ഉൾപ്പെടുത്തിയ സുവനീർ പ്രകാശന കർമ്മം കാനഡ തൊഴിൽ വകുപ്പ് ഫെഡറൽ ഷാഡോ മന്ത്രിയും കൺസർവേറ്റീവ് പാർട്ടി എം. പി യുമായ ഗാർനെറ്റ് ജെനുയിസ് പ്രഥമ കോപ്പി തോമസ് മാത്യൂവിന് നൽകി നിർവ്വഹിച്ചു. ചീഫ് എഡിറ്റർ രാജൻ ആര്യപ്പള്ളി ആമുഖ പ്രസംഗം നടത്തി. കോൺഫ്രൻസ് നാഷണൽ ഭാരവാഹികളായ പാസ്റ്റർ സാം വർഗീസ്, ഫിന്നി എബ്രഹാം, ഏബ്രഹാം മോനീസ് ജോർജ്, റോബിൻ ജോൺ, സിസ്റ്റർ സൂസൻ ജോൺസൺ, നിബു വെള്ളവന്താനം, ടോം വർഗീസ് കാനഡ എന്നിവർ സന്നിഹിതരായിരുന്നു.
More News
-
കെ.പി.എ എജ്യുക്കേഷൻ എക്സലൻസ് 2026 അവാർഡുകൾ സമ്മാനിച്ചു
ബഹ്റൈന്: ബഹ്റൈനിലെ കൊല്ലം പ്രവാസി അസോസിയേഷൻ (കെ.പി.എ) അംഗങ്ങളുടെ മക്കളിൽ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ്, പ്രൊഫഷണൽ കോഴ്സ് പരീക്ഷകളിൽ വിജയം... -
ഇന്നത്തെ രാശിഫലം (02-11-2026 തിങ്കൾ)
ചിങ്ങം: ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെയധികം സംവേദനക്ഷമതയും ആവേശവും നൽകും. നിങ്ങളുടെ ആരോഗ്യം നിങ്ങളെ ഉത്കണ്ഠാകുലരും അസ്വസ്ഥരുമാക്കിയേക്കാം. ഇന്ന് നിങ്ങൾ ആരുടെയും... -
അമൃത എക്സ്പ്രസിൽ യാത്രക്കാരികളുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ചു; അസം സ്വദേശിയായ യുവാവ് പിടിയിൽ, ഫോണുകൾ കണ്ടെത്താൻ അന്വേഷണം ഊർജിതം
തിരുവനന്തപുരം: അമൃത എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെയും സുഹൃത്തിന്റെയും മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിൽ അസം സ്വദേശിയായ യുവാവ് പിടിയിൽ. അസമിലെ...
