ചിക്കാഗോ: നായര്‍ അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഓണാഘോഷപരിപാടിയില്‍ മാണി സി. കാപ്പന് എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കും.
ആഗസ്റ്റ് 30-ന് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് പാര്‍ക്ക് റിഡ്ജിലുള്ള സെന്റെിനിയല് ആക്ടിവിറ്റി സെന്റര്‍ (100 S. Weston Ave, Park Ridge, IL60068) വെച്ച് വിവിധ പരിപാടികളോടു കൂടി ഓണാഘോഷം നടക്കും.
ഓണാഘോഷ പരിപാടിയിലേക്ക് സംഘാടകര്‍ ഏവരേയും സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: വിജി നായര്‍ (847-962-0749), സുരേഷ് ബാലചന്ദ്രന് (630-977-9988), അരവിന്ദ് പിള്ള (847-789-0519).
