ന്യൂയോര്‍ക്ക്: യോങ്കേഴ്സിൽ സ്ഥിര താമസമാക്കിയ, ചമ്പക്കുളം മാളിയേക്കൽ സെബാസ്റ്റ്യന്റെ (ബാബു) ഭാര്യ ആൻസമ്മ (60) നിര്യാതയായി. പരേത കൈനകരി കുറുപ്പശ്ശേരി കുടുംബാംഗമാണ്.
മക്കൾ : ഫാ. തോമസ് (ടോം) മാളിയേക്കൽ (ചങ്ങനാശേരി അതിരൂപത), ടീനു സെബാസ്റ്റ്യൻ (യു.എസ്.എ), ടിജോ സെബാസ്റ്റ്യൻ (യു.എസ്.എ).
മരുമക്കൾ : സെൽബിൻ പുതിയിടം (യു.എസ്.എ), ഷെയ്ന ടോമി (യു.എസ്.എ).
ഫാ. ജോസഫ് കുറുപ്പശ്ശേരി സി.എം.ഐ പരേതയുടെ സഹോദരനാണ്.
പൊതുദര്‍ശനം: ഒക്ടോബർ 10 തീയതി വെള്ളിയാഴ്ച വൈകീട്ട് 4:00 മണി മുതല്‍ 8:00 മണി വരെ ഫ്ളിൻ മെമ്മോറിയൽ ഫ്യൂണറൽ ഹോമില്‍ (1652 സെൻട്രൽ പാർക്ക് അവന്യൂ, യോങ്കേഴ്സ്, ന്യൂയോർക്ക് 10710).
സംസ്ക്കാര ശുശ്രുഷകൾ: ഒക്ടോബര്‍ 11 ശനിയാഴ്ച രാവിലെ 8:30 നു ബ്രോങ്ക്സ് സെയിന്റ് തോമസ് സിറോ മലബാർ ഫൊറോന ദേവാലയത്തിൽ ആരംഭിക്കും. തുടർന്ന് വൈറ്റ് പ്ലെയ്സ്ന്സിലുള്ള മൗണ്ട് കാൽവരി സെമിത്തേരിയിൽ സംസ്കാരം നടക്കും (575 ഹിൽസൈഡ് അവന്യൂ, വൈറ്റ് പ്ലെയിൻസ്, ന്യൂയോർക്ക് – 10603).
Wake Service : Friday, Oct. 10, 2025 4:00 PM to 8:00 PM (Flynn Memorial Funeral Home,1652 Central Park Ave, Yonkers 10710)
Funeral Service : Saturday, Oct 11, 2025 : 8:30 AMstarts at St. Thomas Syro Malabar Catholic Church, Bronx, (810 E, 221 St. Bronx )
Interment at Mount Calvary Cemetery, 575 Hillside Ave, White Plains 10603.
