ബോസ്റ്റൺ : 598-ാമത്തെ ഇന്റർനാഷണൽ പ്രയർ ലൈൻ സെഷൻ 2025 ഒക്ടോബർ 21, ചൊവ്വാഴ്ച നടക്കും.
സമയം: രാത്രി 9:00 (EST) | 8:00 (CST) | 6:00 (PST)
(ബോസ്റ്റണിലെ സെന്റ് വിന്‍സന്റ് ആശുപത്രിയിലെ ചീഫ് ഓഫ് മെഡിസിൻ,യൂണിവേഴ്സിറ്റി ഓഫ് മാസ്സാചുസറ്റ്സ് മെഡിക്കൽ സ്കൂളിലെ പ്രൊഫസർ) ഡോ. ജോർജ് എം. എബ്രഹാം മുഖ്യ പ്രഭാഷണം നടത്തും
തിരുവല്ലയിൽ നടത്തിയ ചടങ്ങിൽ മാർത്തോമാ സഭയുടെ മാനവ സേവാ അവാർഡ് അദ്ദേഹത്തിന് ലഭിച്ചിരുന്നു.ഡോ. എബ്രഹാം ബോസ്റ്റണിലെ കർമൽ മാർത്തോമാ സഭയുടെ അംഗമാണ്.
ഡയൽ ഇൻ ചെയ്യാനുള്ള നമ്പർ:
1-712-770-4821
ആക്സസ് കോഡ്: 530464#
കൂടുതൽ വിവരങ്ങൾക്ക്:
ടി. എ. മാത്യു, ഹ്യൂസ്റ്റൺ, TX – 713-436-2207
സി. വി. സാമുവൽ, ഡെട്രോയിറ്റ്, MI –86-216-0602
