ന്യൂയോർക്ക്: ആലപ്പുഴ ചെങ്ങന്നൂർ പണ്ടനാട് നലോടിട്ട് വീട്ടിൽ പരേതരായ എൻ.സി. വര്‍ഗീസ് – മറിയാമ്മ വര്‍ഗീസ് ദമ്പതികളുടെ മകളും, കൊല്ലം കുണ്ടറ അമ്പിപൊയ്ക തെക്കേതിൽ പരേതനായ എ.സി. മാത്യുവിന്റെ ഭാര്യയുമായ മറിയാമ്മ മാത്യു (89) ന്യൂയോര്‍ക്കില്‍ അന്തരിച്ചു.
കുഴിമത്തിക്കാട് ഗവണ്മെന്റ് ഹൈസ്കൂളിൽ അദ്ധ്യാപികയായി സേവനമനുഷ്ഠിച്ച് പിന്നീട് തച്ചങ്ങാട്, ഭൂതക്കുളം ഗവണ്മെന്റ് ഹൈസ്കൂളിൽ ഹെഡ്മിസ്ട്രസായി വിരമിച്ചു.
മക്കൾ: സൂസൻ മാത്യു – ബാബു ഡാനിയേൽ, മാത്യു അബു ചെറിയാൻ – ലീന ജോർജ്, ഷേർലി മാത്യു – സ്റ്റാൻലി ജോണ്‍.
പൊതു ദർശനം:
നവംബർ 4, ചൊവ്വാഴ്ച വൈകീട്ട് 4:30 – 9 00 (EST)
സ്ഥലം: സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് പള്ളി (28 Sunset Ave, Staten Island, NY 10314)
ശവസംസ്കാര ശുശ്രൂഷ (Funeral Service):
നവംബർ 5 ബുധനാഴ്ച രാവിലെ 8:30 മുതൽ
സ്ഥലം: സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് പള്ളി (28 Sunset Ave, Staten Island, NY 10314). തുടര്‍ന്ന് സംസ്ക്കാരം (10:45 EST), Fairview സെമിത്തേരി, 1852 Victory Blvd, Staten Island, NY 10314)
ശുശ്രൂഷകൾ SumodJacob Video & Photography യുടെ ലൈവ് സ്‌ട്രിമിംഗിലൂടെ കാണാവുന്നതാണ്:
https://www.sumodjacobphotography.com/Live
