ഹൂസ്റ്റൺ സി.എസ്.ഐ. സെന്റ് തോമസ് പള്ളിയിൽ വാർഷിക കൺവെൻഷൻ നവംബർ 14 മുതൽ

ഹൂസ്റ്റൺ: ഗ്രേറ്റർ ഹൂസ്റ്റൺ സെന്റ് തോമസ് സി.എസ്.ഐ. ചർച്ച് 2025 ലെ വാർഷിക കൺവെൻഷൻ നവംബർ 14 മുതൽ 16 വരെ നടത്തുന്നു. “Restore Us, O God…” (Psalm 80:3) എന്നതാണ് ഈ വർഷത്തെ കൺവെൻഷന്റെ തീം.

ഡാലസ് സി.എസ്.ഐ. സഭാ വികാരി റെവ്. രാജീവ് സുഗു മുഖ്യ പ്രഭാഷകനായിരിക്കും.

തീയതികളും സമയങ്ങളും:
നവംബർ 14 (വെള്ളി) രാത്രി 6 മുതൽ 8 വരെ
നവംബർ 15 (ശനി) രാത്രി 6 മുതൽ 8 വരെ
നവംബർ 16 (ഞായർ) രാവിലെ 10:30 മുതൽ 12:30 വരെ (സൺഡേ സർവീസിനോടൊപ്പം സമാപനം)

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
വികാരി: റെവ്. ദീബു ഏബി ജോൺ – (346) 577-0685
സെക്രട്ടറി: റോബിൻ തോമസ് – (845) 499-9374

Leave a Comment

More News