ലീലാമ്മ തോമസ് (72) അന്തരിച്ചു

പൊൻകുന്ന൦: തൂങ്ങൻപറമ്പിൽ ടി.ടി.തോമസിന്റെ ഭാര്യ ലീലാമ്മ തോമസ് (72) അന്തരിച്ചു. ഗുഡ് സമരിറ്റൻ ഹോസ്പിറ്റൽ ഫിനാൻസ് ഓഫിസർ ആയിരുന്നു.

മൃതദേഹം ജനുവരി 25 ഞായറാഴ്ച രാവിലെ 9ന് ഭവനത്തിൽ കൊണ്ടുവരുന്നതും തുടർന്ന് ശുശ്രൂഷകള്‍ക്ക് ശേഷം സംസ്ക്കാരം 2.30ന് പൊൻകുന്ന൦ ഹോളി ഫാമിലി സീറോ മലബാർ ഫാറോനാ പള്ളി സെമിത്തേരിയില്‍ നടത്തുന്നതുമാണ്.

പരേത മല്ലപ്പള്ളി നെല്ലിമൂട് കിഴക്കയിൽ കുടുംബാംഗവും പൊതുപ്രവർത്തകൻ ഡോ. ജോൺസൺ വി ഇടിക്കുളയുടെ മാതൃ സഹോദരി അന്നമ്മ ഏബ്രഹാമിന്റെ മകളുമാണ്.

മക്കൾ: സുബിൻ, സൗമ്യ (മാൾട്ട).

മരുമകൻ: കോലഞ്ചേരി പാറേക്കാട്ടില്‍ ജെനു ജേക്കബ് (കുവൈത്ത് ).

Leave a Comment

More News