ലില്ലിക്കുട്ടി ഉമ്മൻ (90) നിര്യാതയായി

ഡാളസ്: ദീർഘകാലം ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയിൽ PHN ഉദ്യോഗസ്ഥയായിരുന്ന ലില്ലിക്കുട്ടി ഉമ്മൻ (90) സെപ്റ്റംബർ 16-ന് ഡാളസിൽ നിര്യാതയായി.

ഭർത്താവ്: പരേതനായ പി. ഒ ഉമ്മൻ.

മകന്‍: സന്തോഷ്.
മരുമകൾ: ആനി.
ചെറുമകൻ: ജോയൽ.
ചെറുമകൾ :ജെസ്ലിൻ

പരേത പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെ സജീവ അംഗമായിരുന്നു. പൊതുദര്‍ശന ശ്രിശ്രുഷകൾ സെപ്തംബര്‍ 18 വെള്ളിയാഴ്ച വൈകീട്ട് 6:30 ന് ഡാളസ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ (St. Thomas Orthodox church , 9414 Shilo Road, Dallas, Texas) വെച്ച് നടക്കും.

സംസ്കാര ശ്രുശ്രുഷകൾ ശനിയാഴ്ച രാവിലെ 9:30 ന് അതേ ആലയത്തിൽ വെച്ച് നടക്കും. തുടർന്ന് സംസ്ക്കാരം റൗലേറ്റിലുള്ള സേക്രഡ് ഹാർട്ട് സെമിത്തേരിയില്‍ നടക്കും (3900 Rowllet Road, Rowllet, Texas. 75088)

Leave a Comment

More News