Indian Consul General Randhir Kumar Jaiswal and Deputy Consul General Dr. Varun Jeph came to Norwalk City on March 4th for a meeting with Mayor Harry Rilling. He was joined by officials of the Global Organization of People of Indian Origin-Connecticut Chapter (GOPIO-CT). Indian Americans have been settling in the lower Fairfield County which includes Norwalk for the last 3 decades and the flow is still continuing. Most of the community members moving in are in IT industry or healthcare. Mayor Rilling told Consul General Jaiswal about the City and it…
Author: GOPIO Press Release
2022 NANMMA Women’s Day Celebrations (Video)
As part of International women’s Day 2022, NANMMA Women team is excited to present this beautiful video with wishes from NANMMA Board, inspirational messages from our speakers and wishes from our amazing sisters in USA and Canada. On this occasion, we are also proud to honor Padma Shri K. V. Rabiya for her life long inspiration for women and excellent contribution to the society. Once again,wishing you all a Happy Women’s Day from NANMMA.
സുസ്ഥിരമായ നാളേക്കായി സ്ത്രീ സമത്വം അനിവാര്യം (എഡിറ്റോറിയല്‍)
അന്താരാഷ്ട്ര വനിതാ ദിനം (മാർച്ച് 8) സ്ത്രീകളുടെ ചരിത്രപരവും സാംസ്കാരികവും രാഷ്ട്രീയവുമായ നേട്ടങ്ങൾ ആഘോഷിക്കുന്ന ഒരു ആഗോള ദിനമാണ്. ലോകമെമ്പാടുമുള്ള ലിംഗ അസമത്വത്തിനെതിരെ നടപടിയെടുക്കുന്നതിനെ പിന്തുണച്ചും ഈ ദിനം ആചരിക്കുന്നു. സ്ത്രീകളില്ലാതെ ലോകം ചലിക്കില്ലെന്ന് നമുക്കെല്ലാവർക്കും അറിയാം. അവരുടെ പ്രയത്നങ്ങളെ അഭിനന്ദിക്കേണ്ട ദിവസമാണിത്! ഇന്നത്തെ സമൂഹത്തിൽ സ്ത്രീകൾ എത്രമാത്രം വിലപ്പെട്ടവരാണെന്ന് കാണിക്കാൻ ചെറുതും വലുതുമായ സംഘടനകൾ ഒത്തുചേരുന്നു. സംസ്കാരം ജീവിതത്തിന് വൈവിധ്യവും നിറവും നൽകുന്നു. എന്നാൽ, ചിലപ്പോൾ അത് ഉത്ഭവിച്ച കാലത്തെ അതിജീവിച്ച ആചാരങ്ങളും പാരമ്പര്യങ്ങളും നിലനിർത്താനും ഉപയോഗിക്കുന്നു. സാമൂഹിക മൂല്യങ്ങൾ സാമൂഹിക ഘടനയുടെ ഭാഗമാണ്. അവ പ്രയോഗിച്ചിരിക്കുന്ന കാലഘട്ടത്തിന്റെ ആവശ്യങ്ങളുമായി സമന്വയിപ്പിച്ചാൽ മാത്രമേ സാമൂഹിക ക്ഷേമത്തിന് എന്തെങ്കിലും സംഭാവന ചെയ്യാൻ കഴിയൂ. ചില വിചിത്രമായ കാരണങ്ങളാൽ, സ്ത്രീകൾ എല്ലായ്പ്പോഴും സംസ്കാരത്തിന്റെ ഭാരം വഹിക്കുകയും പുരുഷനെ ബഹുമാനിക്കുന്ന ഒരു പാവയായി പ്രവർത്തിക്കുകയും ചെയ്യുന്നു. ദരിദ്ര ഭവനങ്ങളിൽ ദുർബ്ബലരായി…
Hindus seek Diwali holiday in Madison County schools in Mississippi
Hindus want schools in Madison County (Mississippi) to stay closed on Diwali; the most popular of their festivals. It includes schools in Madison County School District (MCSD) and Canton Public School District (CPSD), affecting over 16, 500 students. They are urging MCSD Board President Bill Grissett and Superintendent Charlotte Seals; and CPSD Board Chairman Johnny Brown and Superintendent Gary P. Hannah to adopt Diwali as an official holiday. Distinguished Hindu statesman Rajan Zed, in a statement today, pointed out that it would be a step in the positive direction in…
അയോവയില്‍ ഹൈസ്കൂളിന് പുറത്ത് വെടിവെപ്പിൽ ഒരാൾ മരിച്ചു; രണ്ടു പേർക്ക് പരിക്കേറ്റു
ഡെസ് മോയിന്‍സ് (അയോവ): അയോവയിലെ ഈസ്റ്റ് ഹൈസ്‌കൂളിന് പുറത്ത് തിങ്കളാഴ്ച നടന്ന വെടിവെപ്പില്‍ ഒരു കൗമാരക്കാരൻ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡെസ് മോയിൻസ് പോലീസ് ഓഫീസർമാരും ഫയർ ഡിപ്പാർട്ട്‌മെന്റ് റെസ്‌ക്യൂ ഉദ്യോഗസ്ഥരും ഉച്ചയ്ക്ക് 2:48 ഓടെ സംസ്ഥാന തലസ്ഥാനത്തിന്റെ മധ്യഭാഗത്തുള്ള ഈസ്റ്റ് ഹൈസ്‌കൂളിൽ എത്തിയതായി പോലീസ് വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു. സ്കൂള്‍ പരിസരത്ത് വെടിവയ്പ്പ് നടക്കുന്നതായുള്ള നിരവധി കോളുകൾ വകുപ്പിന് ലഭിച്ചതായി പബ്ലിക് ഇൻഫർമേഷൻ ഓഫീസർ സർജന്റ് പോൾ പാരിസെക് പ്രസ്താവനയിൽ പറഞ്ഞു. വെടിയേറ്റ മൂന്ന് കൗമാരക്കാരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇരകളിൽ ഒരാൾ മരിച്ചു, മറ്റ് രണ്ട് പേർ ആശുപത്രിയിൽ തുടരുകയാണ്, അവരുടെ അവസ്ഥയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാതെ പോലീസ് പ്രസ്താവനയിൽ പറഞ്ഞു. വെടിയുതിർത്തത് സ്കൂള്‍ പരിസരത്തുകൂടി കടന്നുപോയിരുന്ന ഒരു വാഹനത്തിൽ നിന്നാണെന്ന് തോന്നുന്നു, വെടിവയ്‌പ്പ് നടക്കുന്ന സമയത്ത് ആക്രമണത്തിനിരയായവര്‍ സ്‌കൂൾ…
ഷീല ചേറു ഫൊക്കാന വുമണ്‍ ഓഫ് ദി ഇയര്‍ 2022
ഫ്ലോറിഡ: ഫൊക്കാന വുമണ്‍ ഓഫ് ദി ഇയര്‍ ആയി ശ്രീമതി ഷീല ചെറു തിരഞ്ഞെടുക്കപ്പെട്ടതായി ഫൊക്കാന പ്രസിഡന്റ് ജേക്കബ് പടവത്തില്‍ അറിയിച്ചു. ഷീല ചെറുവിന്റെ ആത്മാര്‍ത്ഥത നിറഞ്ഞതും അര്‍പ്പണ ബോധത്തോടെയുമുള്ള സാമൂഹിക സേവനവും, തനതായ വ്യക്തിമുദ്ര പതിപ്പിച്ചതുമായ നേതൃത്വ ഗുണങ്ങളുമാണ് വുമണ്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുക്കാന്‍ കാരണമായതെന്നു ഫൊക്കാന പ്രസിഡന്റിനോടൊപ്പം ജനറല്‍ സെക്രട്ടറി വര്‍ഗീസ് പാലമലയില്‍, ട്രഷറര്‍ എബ്രഹാം കളത്തില്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍ വിനോദ് കെയാര്‍കെ, ബോര്‍ഡ് ഓഫ് ട്രസ്റ്റീ സെക്രട്ടറി ബോബി ജേക്കബ്, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ജോസഫ് കുരിയപ്പുറം എന്നിവര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. സ്ത്രീകളെ ഫൊക്കാന എക്കാലവും പ്രോത്സാഹിപ്പിക്കുകയും ബഹുമാനിക്കുകയും ചെയ്തിട്ടുള്ളതായും എല്ലാ സ്ത്രീ ജനങ്ങള്‍ക്കും ഫൊക്കാനയുടെ വുമണ്‍സ് ഡേ ആശംസകള്‍ അറിയിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു.
അഞ്ചു വയസ്സുള്ള വിദ്യാര്‍ത്ഥിയുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് അദ്ധ്യാപിക ആശുപത്രിയില്‍
പെംബ്രോക് പൈന്‍സ് (ഫ്ലോറിഡ): സൗത്ത് ഫ്ലോറഡ ലേക്ക് പൈന്‍സ് എലിമെന്ററി സ്‌കൂളിലെ അഞ്ചു വയസ്സുകാരന്‍ വിദ്യാര്‍ത്ഥിയുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് അദ്ധ്യാപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പെംബ്രോക്ക് പൈന്‍ പോലീസ് മാര്‍ച്ച് 7 തിങ്കളാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു . കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം . ക്ലാസില്‍ ബഹളം വെക്കുകയും കസേരകള്‍ മറിച്ചിടുകയും ചെയ്ത അഞ്ചു വയസ്സുകാരനെ അദ്ധ്യാപിക കൂള്‍ ഡൗണ്‍ റൂമില്‍ കൊണ്ട് പോയി , അവിടെ വച്ചാണ് കുട്ടി മര്‍ദ്ദിച്ചത് . സംഭവം അറിഞ്ഞു സ്ഥലത്ത് എത്തിയ പോലീസ് അബോധാവസ്ഥയില്‍ ചുമരിനോട് ചേര്‍ന്നിരിക്കുന്ന അദ്ധ്യാപികയെ കണ്ടെത്തി. മുഖം വിളറി വെളുത്തിരുന്നതായും, ക്ഷീണിതയായും ഇരുന്നിരുന്ന അദ്ധ്യാപികയെ തുടര്‍ന്ന് ഹോളിവുഡിലെ മെമ്മോറിയല്‍ റീജിയണല്‍ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സക്ക് ശേഷം അദ്ധ്യാപികയെ ഡിസ്ചാര്‍ജ് ചെയ്തതായും പോലീസ് അറിയിച്ചു . അദ്ധ്യാപികയുടെയും വിദ്യാര്‍ത്ഥിയുടെയും വയസ്സ് പരിഗണിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു…
പ്രശസ്ത സാഹിത്യകാരന്‍ ജോണ്‍ ഇളമതയെ ആദരിച്ചു
ന്യൂയോര്‍ക്ക്: പ്രശസ്ത സാഹിത്യകാരനും, പ്രവാസി മലയാളി എഴുത്തുകാരില്‍ അറിയപ്പെടുന്ന നോവലിസ്റ്റും, ചെറുകഥകള്‍, നാടകങ്ങള്‍, ഹാസ്യം തുടങ്ങി നിരവധി രചനകള്‍ പ്രവാസി മലയാളികള്‍ക്കു വേണ്ടി അര നൂറ്റാണ്ടിലധികം കാലത്തോളം എഴുതി വായനക്കാരെ രസിപ്പിച്ചുകൊണ്ടിരിക്കുന്ന ജോണ്‍ ഇളമതയെ ആദരിക്കുന്നതിനു വേണ്ടി, അദ്ദേഹത്തിന്‍റെ അന്‍പതാം വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സൂം മീറ്റിംഗ് വാസ്തവത്തില്‍ ജനശ്രദ്ധ പിടിച്ചുപറ്റി. പ്രസ്തുത സൂം മീറ്റിംഗ് യൂട്യൂബില്‍ ലഭ്യമാണ്. ലേഖകന്‍റെ അടുത്ത സുഹൃത്തായ ഇളമതയോട് ആദരിക്കല്‍ ചടങ്ങിന്‍റെ കാര്യം സംസാരിച്ചപ്പോള്‍, അതിന്‍റെയൊന്നും ആവശ്യമില്ല, ഈ കോവിഡ് കാലത്ത് മനുഷ്യര്‍ ഒറ്റപ്പെട്ടു കഴിയുമ്പോള്‍ ആരാണ് സൂം മീറ്റിംഗില്‍ പങ്കെടുക്കാനെത്തുക എന്ന വിപരീത അഭിപ്രായമായിരുന്നു അദ്ദേഹത്തില്‍ നിന്ന് കിട്ടിയത്. എങ്കിലും, ചുരുങ്ങിയ സമയം കൊണ്ട് പദ്ധതി തയ്യാറാക്കി സൂം മീറ്റിംഗിന്‍റെ വിവരം വാര്‍ത്താ മാധ്യമങ്ങള്‍ക്ക് നല്‍കി. ഏതാനും വിശസ്തരായ സുഹൃത്തുക്കളെ വ്യക്തിപരമായി ക്ഷണിക്കുകയും, അവരെക്കൂടി ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കുകയും…
ഡാളസില്‍ അഖിലലോക പ്രാര്‍ത്ഥനാദിനം സംഘടിപ്പിച്ചു
ഡാളസ് : അഖില ലോക വനിതാ പ്രാര്‍ത്ഥനാ ദിനം മാര്‍ച്ച് 5 ന് ഡാളസ്സില്‍ വിവിധ പരിപാടികളോടെ ഗാർലാൻഡ് സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് ചർച്ചിൽ വെച്ച് സംഘടിപ്പിച്ചു. കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഇരുപത്തിയൊന്നാമതു . പ്രാര്‍ത്ഥനാ ദിന പരിപാടികൾ രാവിലെ 10 നു വെരി റവ എം എസ് ചെറിയാൻ കോർഎപ്പിസ്കോപ്പയുടെ പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിച്ചു.ഘോഷയാത്രക്കും ആരാധനക്കും ശേഷം സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാലസ് അവതരിപ്പിച്ച സ്കിറ്റ് അതിമനോഹരമായിരുന്നു.റവ ജിജോ അബ്രഹാം സ്വാഗത പ്രസംഗം നടത്തി .ഡെൽഫി തോമസ് (കോർഡിനേറ്റർ):ആമുഖപ്രസംഗം ചെയ്തു. പ്രസിഡന്റ് :വെരി റവ രാജു ദാനിയേൽ കോറെപ്പിസ്കോപ്പ ഉദ്ഘാടനം നിർവഹിച്ചു. സമൂഹത്തിലെ അശരണരും ആലംബഹീനരുമായ ജനസമൂഹത്തിന്റെ ഉന്നമനത്തിനായിട്ടുള്ള നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് പ്രവര്‍ത്തിച്ചു വരുന്ന എക്യൂമെനിക്കല്‍ ഫോലോഷിപ്പിന്റെ വഴിത്താരയിലെ നാഴിക കല്ലുകളിലൊന്നാന്നാണ് അഖില ലോകപ്രാര്‍ത്ഥനാ…
കൃഷ്ണൻ ജി കേശവൻ മന്ത്ര കൺവെൻഷൻ ചെയർ
ഹ്യുസ്റ്റണിൽ 2023 ജൂലൈ 1 മുതൽ 4 വരെ നടക്കുന്ന മന്ത്ര ഗ്ലോബൽ ഹിന്ദു കൺവെൻഷൻ ചെയർമാൻ ആയി കൃഷ്ണൻ ജി കേശവനെ തിരഞ്ഞെടുത്തു. കോ ചെയർ ആയി സുരേഷ് കരുണാകരൻ, സുനിൽ നായർ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. സംഘടനാ രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച, ഹ്യുസ്റ്റണിൽ തന്നെ താമസിക്കുന്ന മൂവരുടെയും സാന്നിധ്യം മന്ത്രയുടെ പ്രഥമ വിശ്വ ഹിന്ദു സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന് സഹായകരമാകും എന്ന് പ്രസിഡന്റ് ഹരി ശിവരാമൻ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം സ്വദേശിയായ കൃഷ്ണൻ ജി കേശവൻ കോളേജ്തലം മുതൽ സംഘടനാ രംഗത്ത് സജീവമാണ്. ഇപ്പോൾ ശീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ ഡയറക്ടർ ബോർഡിൽ അംഗമാണ് . എഴുത്തുകാരൻ കൂടിയായ അദ്ദേഹം സംവിധാനം ചെയ്ത മലയാള നാടകങ്ങൾ അമേരിക്കയിലെ വിവിധ വേദികളിൽ അരങ്ങേറിയിട്ടുണ്ട്. കോട്ടയം രാമപുരം സ്വദേശിയായ സുരേഷ് കരുണാകരൻ ബാലഗോകുലം മുതൽ നിരവധി ഹൈന്ദവ സംഘടനകളിൽ പ്രവർത്തിച്ചു സംഘടനാ…
