നക്ഷത്ര ഫലം (24-03-2025 തിങ്കൾ)

ചിങ്ങം: ഇന്ന് നിങ്ങളുടെ ദിവസം ഗംഭീരമായിരിക്കും. കലാരംഗത്ത് നിങ്ങൾ ശോഭിക്കും. പ്രിയപ്പെട്ടവരുമായി കൂടിക്കാഴ്‌ച നടത്താൻ സാധ്യത. ഏറ്റെടുത്ത ജോലികൾ കൃത്യമായി പൂർത്തീകരിക്കാൻ സാധിക്കും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരിൽ നിന്നും പ്രോത്സാഹനവും സഹായങ്ങളും ലഭിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത. കന്നി: ഇന്ന് നിങ്ങളുടെ ദിവസം മികച്ചതായിരിക്കില്ല. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ല നിലയിലായിരിക്കില്ല. സുഹൃത്തുമായോ കുടുംബാംഗങ്ങളുമായോ തർക്കം ഉണ്ടാകാൻ സാധ്യത. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തണം. വിദ്യാർഥികൾക്ക് ഇന്ന് വിഷമതകൾ നിറഞ്ഞ ദിവസമായിരിക്കും. തുലാം: പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കാൻ അനുയോജ്യമായ ദിവസമാണിന്ന്. ബിസിനസിൽ നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. സുഹൃത്തുക്കൾ നിങ്ങളെ പുതിയ ദൗത്യങ്ങളേല്‍പ്പിക്കാൻ സാധ്യത. പ്രിയപ്പെട്ടവരിൽ നിന്നും നല്ല വാര്‍ത്തകള്‍ വന്നുചേരും. വിവാഹാലോചനകള്‍ക്ക് നല്ലദിവസം. ഒരു ഉല്ലാസ യാത്രയ്ക്കും സാധ്യത. വൃശ്ചികം: ഇന്ന് നിങ്ങൾ ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തും. മതപരമായ സ്ഥലങ്ങൾ സന്ദർശിക്കാൻ സാധ്യത. ഇന്ന് നിങ്ങൾക്ക് ചുറ്റും സമാധാനപരമായ ഒരന്തരീക്ഷം ആയിരിക്കും. കുടുംബ…

നക്ഷത്ര ഫലം (23-03-2025 ഞായര്‍)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് വളരെ നല്ല ദിവസമായിരിക്കും. കലാരംഗത്ത് നിങ്ങൾ ശോഭിക്കും. പ്രിയമുള്ളവരുമായി കൂടിക്കാഴ്‌ച നടത്താൻ സാധ്യത. ഏറ്റെടുത്ത ജോലികൾ കൃത്യമായി പൂർത്തീകരിക്കാൻ സാധിക്കും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരിൽ നിന്നും പ്രോത്സാഹനവും സഹായങ്ങളും ലഭിക്കും. വിദ്യാർഥികള്‍ പഠിത്തത്തില്‍ മികവ് കാണിക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ സാധ്യത. കന്നി: ഇന്ന് നിങ്ങൾക്ക് ഒരു നല്ല ദിവസമായിരിക്കാന്‍ സാധ്യതയില്ല. ഇന്ന് മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദം അനുഭവപ്പെട്ടേക്കാം. പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത. സുഹൃത്തുമായോ കുടുംബാംഗങ്ങളുമായോ തർക്കം ഉണ്ടാകാൻ സാധ്യത. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തണം. തുലാം: ഇന്ന് നിങ്ങള്‍ക്ക് ഏറെ ക്രിയാത്മകമായ ദിവസമായിരിക്കും‍. പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ പറ്റിയ ദിവസമാണിന്ന്. ആത്മീയ കാര്യങ്ങൾക്ക് നിങ്ങൾ ഇന്ന് പ്രാധാന്യം നൽകും. നിങ്ങൾ ഒരു തീർഥയാത്രയ്‌ക്ക് പോകാനും സാധ്യതയുണ്ട്. വിദേശത്ത് നിന്ന് സന്തോഷം നൽകുന്ന വാർത്ത നിങ്ങളെ തേടി വരും. സാമ്പത്തിക നേട്ടത്തിന് സാധ്യത. പഴയ സുഹൃത്തുക്കളെ…

നക്ഷത്ര ഫലം (22-03-2025 ശനി)

ചിങ്ങം: ഇന്ന് നിങ്ങള്‍ക്കൊരു ഭാഗ്യ ദിവസമായിരിക്കും. എന്നാല്‍ ഏതെങ്കിലും ഒരു കാര്യം നിങ്ങളെ ഇന്ന് പ്രകോപിച്ചേക്കാം. കോപം നിയന്ത്രിക്കുന്നത് മറ്റ് പ്രധാനകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സഹായിക്കും. ഇത് ആരോഗ്യത്തിനും ഗുണകരമാകും. വിദ്യാര്‍ഥികള്‍ക്ക് അവര്‍ തെരഞ്ഞെടുത്ത പഠനവിഷയത്തില്‍ മികവ് കാണിക്കാന്‍ കഴിയും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ബന്ധം ദൃഢമാകും. കന്നി: ഇന്ന് നിങ്ങള്‍ക്ക് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല. അലസതയും ആരോഗ്യക്കുറവും ഇന്ന് നിങ്ങളുടെ പ്രസരിപ്പ് കെടുത്തിക്കളയും. അതിനാല്‍ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. നേരിടേണ്ടി വരുന്ന ചില അനുഭവങ്ങള്‍ ഇന്ന് നിങ്ങളെ ഉത്‌കണ്‌ഠാകുലനാക്കിയേക്കാം. അമ്മയുടെ ആരോഗ്യത്തെ പറ്റിയുള്ള ആശങ്ക നിങ്ങളെ തളര്‍ത്തും. തുലാം: മാനസിക സമാധാനത്തിന് ഇന്ന് ഏതെങ്കിലും മതപരമായ സ്ഥലം സന്ദര്‍ശിക്കുക. ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങള്‍ക്കും ദൈവത്തിന് നന്ദി പറയുക. കുടുംബ ബന്ധങ്ങളിലെ സന്തോഷവും ഊഷ്‌മളതയും നിങ്ങള്‍ക്ക് ശത്രുക്കളില്‍ നിന്നും രക്ഷപ്പെടാന്‍ സഹായകരമാകും. വൃശ്ചികം: ഇന്ന് മറ്റുള്ളവരോടുള്ള നിങ്ങളുടെ പെരുമാറ്റം വളരെ…

നക്ഷത്ര ഫലം (21-03-2025 വെള്ളി)

ചിങ്ങം: നിങ്ങളിന്ന് മുഴുവന്‍ കര്‍മ്മനിരതനായിരിക്കും. വലിയ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇന്ന് അവരുടെ മേലുദ്യോഗസ്ഥന്മാരുടെ വലിയ പ്രതീക്ഷകള്‍ സാക്ഷാത്കരിക്കേണ്ടി വരും. വീട്ടമ്മമാര്‍ക്ക് അവരുടെ പതിവ് ജോലികളോടൊപ്പം തന്നെ മറ്റ് ചില ജോലികളും കൈകാര്യം ചെയ്യേണ്ടിവരും. ഇത് നിങ്ങളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. കന്നി: ദിവസം മുഴുവന്‍ നിങ്ങളിന്ന് ജോലിയില്‍ മുഴുകേണ്ടിവരും. വൈകുന്നേരം പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഇത് നിങ്ങള്‍ക്ക് മാനസിക ഉല്ലാസം നല്‍കും. വിവാഹ ചടങ്ങില്‍ പങ്കെടുക്കാനും അവസരമൊരുങ്ങും. തുലാം: നിങ്ങള്‍ക്കിന്ന് ഏറെ സന്തോഷകരമായ ദിവസമായിരിക്കും. നിങ്ങളുടെ അതേ മാനസികാവസ്ഥയിലുള്ള ഒരു സുഹൃത്തിനെ ഇന്ന് നിങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിക്കും. അവരുമായി താത്‌പര്യമുള്ള വിഷയത്തില്‍ നിരവധി ചര്‍ച്ചകള്‍ നടത്തും. ഒരു യാത്രയ്‌ക്കും സാധ്യതയുണ്ട്. വൃശ്ചികം: വളരെ സന്തോഷകരമായ ദിവസമായിരിക്കും ഇന്ന് നിങ്ങള്‍ക്ക്. സുഹൃത്തുക്കള്‍ക്കൊപ്പം ഒരു യാത്ര നടത്താന്‍ സാധ്യതയുണ്ട്. ജോലിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ നിങ്ങള്‍ക്ക് കഴിയും. ജോലിയിലെ ആത്മാര്‍ഥത…

നക്ഷത്ര ഫലം (19-03-2025 ബുധന്‍)

ചിങ്ങം : അശ്രദ്ധ കാരണം ചെലവുകള്‍ വര്‍ധിക്കാനിടയുണ്ട്. ചെലവു കുറയ്ക്കാന്‍ ശ്രമിക്കണം. ദിവസത്തിന്‍റെ അവസാന പകുതി ജോലിസ്ഥലത്തെ നിസാര പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കടന്നു പോകും. ഈ പ്രശ്‌നങ്ങള്‍ നിങ്ങള്‍ ഇപ്പോള്‍ അവഗണിക്കുകയാണെങ്കില്‍ അവ പിന്നീട് വലിയ പ്രശ്‌നങ്ങളായി മാറും. അതുകൊണ്ട് അവ അടിയന്തരമായി പരിഹരിക്കുക. കന്നി : വളരെ ആഴത്തിലുള്ള ഒരു ബന്ധം കണ്ടെത്തണമെന്ന നിങ്ങളുടെ ലക്ഷ്യം പൂർത്തിയായിട്ടുണ്ടാകും. ജോലിസ്ഥലത്ത്, നിങ്ങൾ നിങ്ങളുടെ വാക്കുകളും, പ്രവർത്തിയും കൊണ്ട് മറ്റുള്ള വ്യക്തികളെക്കാൾ മികച്ച പ്രകടനം നടത്താൻ ശ്രമിക്കും. മറ്റുള്ളവരോട് നിങ്ങളുടെ നർമരസം തുളുമ്പുന്ന കഥകൾ പറഞ്ഞ് അവരുടെ നല്ല അഭിപ്രായം നിങ്ങള്‍ നേടിയെടുക്കും. തുലാം : നിങ്ങള്‍ ഒരു ജോലി ഏറ്റെടുക്കുകയും അത് ഏതുവിധേനയും പൂര്‍ത്തിയാക്കുകയും ചെയ്യും. ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥരും, സഹപ്രവര്‍ത്തകരും നിങ്ങളുടെ ജോലിയിലുള്ള കഴിവിലും പ്രാഗത്ഭ്യത്തിലും മതിപ്പ് പ്രകടിപ്പിക്കും. ഇത് പ്രകടമാകുന്നത് നിങ്ങള്‍ക്ക് ഓഫിസില്‍ ലഭിക്കുന്ന പ്രൊമോഷനിലൂടെയോ അല്ലെങ്കില്‍ നിങ്ങളുടെ ശമ്പളത്തിലുണ്ടാകാന്‍…

നക്ഷത്ര ഫലം (18-03-2025 ചൊവ്വ)

ചിങ്ങം: മറ്റുള്ളവരുമായുള്ള ബന്ധങ്ങള്‍ക്കാണ് നിങ്ങളിന്ന് കൂടുതല്‍ പ്രധാന്യം നല്‍കുക. സാമൂഹ്യജീവികളായ നമുക്ക് അതില്ലാതെ നിലനില്‍ക്കാനാവില്ല. ഈ ബന്ധങ്ങളാണ് ജീവിതത്തിന് നിറവും മണവും നല്‍കുന്നത്. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം ഇന്ന് സുദൃഢ്മാകും. അവരില്‍ നിന്ന് എല്ലാത്തരത്തിലുമുള്ള സഹകരണവും നിങ്ങൾക്ക് ലഭിക്കും. ഇന്ന് നടത്തുന്ന യാത്ര നിങ്ങളുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ സഹായിച്ചേക്കും. തൊഴില്‍ രംഗത്തും നിങ്ങൾക്ക് ഇപ്പോള്‍ സമയം നല്ലതാണ്. കന്നി: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. നിങ്ങളെ ഏൽപ്പിച്ച ജോലി കൃത്യസമയത്ത് ചെയ്‌ത് തീര്‍ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഇത് ശാരീരികവും മാനസികവുമായ ആരോഗ്യം പ്രദാനം ചെയ്യും. ഇന്ന് നിങ്ങൾക്ക് യാത്രക്ക് സാധ്യതയുണ്ട്. എന്നാല്‍ അപ്രതീക്ഷിത ചെലവുകള്‍ സൂക്ഷിക്കുക. വിദ്യാര്‍ഥികള്‍ക്കും അക്കാദമിക് കാര്യങ്ങളില്‍ തത്‌പരയായവര്‍ക്കും ഇത് നല്ല സമയമല്ല. തുലാം: പണത്തിന്‍റെയും സാമ്പത്തിക ഇടപാടിന്‍റെയും കാര്യത്തില്‍ നിങ്ങള്‍ സൂക്ഷ്‌മതയും സത്യസന്ധതയും പുലര്‍ത്തണം. നിങ്ങളുടെ പെരുമാറ്റം മറ്റുള്ളവരില്‍ മതിപ്പുളവാക്കും. ഇതിന് പ്രധാന കാരണം നിങ്ങളുടെ…

നക്ഷത്ര ഫലം (17-03-2025 തിങ്കള്‍)

ചിങ്ങം : ഇന്ന് എല്ലാ കാര്യങ്ങളിലും നിങ്ങൾക്ക് ഒരു മിതമായ ദിവസം ആയിരിക്കും. ഇത് നിങ്ങൾക്ക്‌ കുടുംബവുമൊത്ത് ഒരു നല്ല ദിവസമായിരിക്കും. കഷ്‌ടതയിൽ അകപ്പെട്ടാൽ അവർ നിങ്ങളെ സഹായിക്കും. സാമ്പത്തികമായി, ഇതു നിങ്ങൾക്ക് അനുയോജ്യമായ ഒരു ദിനമല്ല. സാമ്പത്തികലാഭം ഉണ്ടാകില്ല. ഈ ദിവസം സൗഹൃദപരമായ നല്ല ബന്ധങ്ങൾ നിങ്ങൾ ഉണ്ടാക്കുന്നതായിരിക്കും. കന്നി : ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമാണ്. ശാരീരികവും മാനസികവുമായ ആരോഗ്യനില നന്നായിരിക്കും. ധനലാഭം ഉണ്ടാകും. സുഹൃത്തുക്കളോടും പ്രിയപ്പെട്ടവരോടുമൊപ്പം സന്തോഷപൂർവം നിങ്ങൾ സമയം ചെലവഴിക്കും. ഇന്ന് ഏതുതരത്തിലുള്ള യാത്രയും നിങ്ങള്‍ക്ക് ഗുണകരമാകും. തുലാം : നിങ്ങൾക്ക് ഇന്ന് ഒരു നല്ല ദിവസം അല്ല. നിങ്ങൾ കൂടുതൽ ശ്രദ്ധാലുവായിരിക്കുന്നതായിരിക്കും ഉചിതം. നിങ്ങളുടെ അനാരോഗ്യത്തെ അവഗണിക്കരുത്. ചിന്താശൂന്യമായി സംസാരിച്ചുകൊണ്ട് ആരെയും നിങ്ങൾ ശല്യപ്പെടുത്തില്ലെന്ന് ഉറപ്പുവരുത്തുക. നിങ്ങളുടെ മനോഭാവം പരിശോധിക്കുക. നിങ്ങൾ പെട്ടെന്ന് ശ്രദ്ധിക്കേണ്ട ചില പ്രശ്‌നങ്ങൾ നിറഞ്ഞതായിരിക്കും ഈ ദിവസം. വൃശ്ചികം : ഇത്…

നക്ഷത്ര ഫലം (16-03-2025 ഞായര്‍)

ചിങ്ങം: കമിതാക്കള്‍ക്ക് ഇന്ന് നല്ല ദിവസം. പ്രണയവും പരസ്‌പര ധാരണയും നിങ്ങളുടെ ബന്ധത്തെ കൂടുതൽ ആഴത്തിലാക്കും. പക്വതയോടെ പെരുമാറാൻ ശ്രമിക്കുക. ജോലി ചെയ്യുന്ന വ്യക്തികൾ സന്തോഷകരമായ വാർത്തകൾ കേള്‍ക്കും. സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസിൽ ലാഭം നേടാൻ കഴിയും. വിദ്യാർഥികൾക്ക് മികച്ച ദിവസമാണ്. യാത്രകള്‍ പോകാൻ സാധിക്കും. ഈ രാശിക്കാർ ആത്മ സമർപ്പണത്തോടെ മുന്നോട്ട് പോവുക. കന്നി: സമയോചിതമായ ഇടപെടലുകള്‍ ഗുണം ചെയ്യും. ജോലിയിൽ വിജയം നേടാൻ സഹായിക്കും. പ്രണയ ബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഉയർച്ച താഴ്‌ചകൾ നേരിടേണ്ടി വന്നേക്കാം. മനസ് തുറന്നുള്ള സംഭാഷണങ്ങൾ നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തും. നിങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിക്കാൻ സാധിക്കും. ദാമ്പത്യ ജീവിതം സുഖകരമായിരിക്കും. ജോലി ചെയ്യുന്നവർക്ക് സത്യസന്ധതക്കുള്ള അംഗീകാരം വന്നുചേരും. ബിസിനസ് ചെയ്യുന്നവർ വ്യാപാരം വിപുലമാക്കുന്നത് നല്ലതായിരിക്കും. വിദ്യാർഥികൾക്ക് ചില തടസങ്ങൾ നേരിടേണ്ടി വന്നേക്കാം. പക്ഷേ ബുദ്ധിപൂർവമായ ഇടപെടലുകള്‍ പഠനത്തിലെ വെല്ലുവിളികളെ മറികടക്കാൻ സഹായിക്കും. തുലാം: ഇന്നത്തെ…

നക്ഷത്ര ഫലം (15-03-2025 ശനി)

ചിങ്ങം : ഇന്ന് ചെയ്‌തുതീര്‍ക്കേണ്ട കാര്യങ്ങളെ പറ്റി ചിന്തിക്കുമ്പോൾ നിങ്ങള്‍ക്ക് അമ്പരപ്പ് തോന്നാം. എങ്കിലും കുടുംബത്തില്‍നിന്നുള്ള പിന്തുണ, കര്‍ത്തവ്യനിര്‍വഹണത്തില്‍ നിങ്ങളെ സഹായിക്കും. ദൂരത്തുള്ള ഒരു വ്യക്തിയുമായോ, കമ്പനിയുമായോ നിങ്ങള്‍ ബന്ധം സുദൃഢമാക്കും. ഇത് ഭാവിയില്‍ നിങ്ങള്‍ക്ക് ഗുണകരമായേക്കാം. അനാവശ്യ ചെലവുകള്‍ ഒഴിവക്കുക. നിങ്ങളുടെ കഠിനാധ്വാനത്തിനനുസരിച്ച ഫലം ഉണ്ടായെന്ന് വരില്ല. കന്നി : നിങ്ങളുടെ സൗമ്യതയുള്ള, മൃദുഭാഷ സംസാരിക്കുന്ന സമീപനം കാരണം മറ്റുള്ളവര്‍ നിങ്ങളെ ഇഷ്‌ടപ്പെടും. ഇത് ഒന്നിലധികം വഴികളിൽ നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും. ബുദ്ധിപരമായി, നിങ്ങൾ പരിണമിക്കുന്നു, നിങ്ങൾ കാണുന്ന കാര്യങ്ങൾ മാറിയേക്കാം. നിങ്ങൾക്ക്‌ ശാരീരികമായും മാനസികമായും നല്ല ആരോഗ്യം ഉണ്ടാകും. ചില നല്ല വാർത്തകൾ നിങ്ങളെ കാത്തിരിക്കുന്നു. തുലാം : കോപം നിയന്ത്രിക്കുക. കഴിയുമെങ്കില്‍ അനാവശ്യമായ തര്‍ക്കങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും മാറിനില്‍ക്കുക. ഒരു കുടുംബാംഗവുമായി ഇന്ന് കലഹത്തിന് സാധ്യത. ശാരീരികമായ അസുഖങ്ങള്‍ പ്രശ്‌നമായേക്കാം. അപകടങ്ങള്‍ക്കെതിരെ ഇന്ന് നിങ്ങൾക്ക് ഒരു…

നക്ഷത്ര ഫലം (14-03-2025 വെള്ളി)

ചിങ്ങം : ഇന്ന് നിങ്ങൾ നിങ്ങളുടെ നിശ്ചയദാർഢ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഗൃഹാന്തരീക്ഷം വളരെയേറെ ശാന്തവും സൗഹൃദപൂർണവും ആയിരിക്കും. വിവാഹിതരായ ദമ്പതികൾ ഇന്ന് അനുഗ്രഹീതമായ വൈവാഹിക ജീവിതം ആസ്വദിക്കുന്നതായിരിക്കും. മുതിർന്നവര്‍ പല സാഹചര്യങ്ങളിലും ഗുണഫലങ്ങൾ നൽകുന്നതായിരിക്കും. ഇന്ന് നിങ്ങൾ ആഡംബരത്തിനും ആര്‍ഭാടത്തിനുമായി ധാരാളം പണം ചെലവഴിക്കും. പണം മുഴുവനും നഷ്‌ടമാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കന്നി : ഇന്ന് നിങ്ങൾ വളരെയേറെ ഹൈപ്പർ സെൻസിറ്റിവിറ്റിയുള്ളവനും വളരെ വികാരവൈവശ്യം പുലർത്തുന്ന ആളുമായിരിക്കും. പ്രതികൂലസാഹചര്യങ്ങളിൽ വഴങ്ങുന്ന ആളാകരുതെന്ന് നിങ്ങളെ ഉപദേശിക്കുന്നു. ആശയസംഘട്ടനങ്ങൾ അവഗണിക്കുക. അല്ലെങ്കിൽ വാദപ്രതിവാദങ്ങളിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. എന്തെങ്കിലും പറയുന്നതിനുമുമ്പ് വാക്കുകളെ നിയന്ത്രിക്കുക. അപ്രകാരം ചെയ്‌തില്ലെങ്കിൽ പ്രിയപ്പെട്ടവരുടെ മനസിനെ വേദനിപ്പിക്കും. ചെലവുകളെ നിയന്ത്രിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ സാമ്പത്തികനില അപകടകരമായ അവസ്ഥയിലെത്താം. തുലാം : നിങ്ങളുടെ ദയാരഹിതമായ നക്ഷത്രങ്ങൾ ഈ ദിവസത്തെ കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കിമാറ്റിയേക്കാം. സാമൂഹ്യപരമായ ഇടപെടലുകൾ ഒഴിവാക്കുന്നതിന് ശാന്തമായ മനോനില പുലർത്തുക. പുതിയ ദൗത്യങ്ങള്‍ തുടങ്ങുന്നത്…