ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഫിലഡല്‍ഫിയ ചാപ്റ്ററിന് പുതിയ സാരഥികള്‍

ഫിലഡല്‍ഫിയ: ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഫിലഡല്‍ഫിയ ചാപ്റ്റര്‍ 2022- 24 -ലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഓഗസ്റ്റ് 28-ന് പമ്പ ഓഫീസില്‍ കൂടിയ വാര്‍ഷിക യോഗത്തില്‍ തോമസ് ജോയി അധ്യക്ഷത വഹിച്ചു. വരും വര്‍ഷങ്ങളില്‍ പ്രഗത്ഭരെ ചേര്‍ത്ത് പ്രയോജനകരമായ മീറ്റിംഗുകള്‍ നടത്തുന്നത് നല്ലതാണെന്ന് അദ്ദേഹം അറിയിച്ചു. സെക്രട്ടറി ജോണ്‍ സി. ചാക്കോ ആനുവല്‍ റിപ്പോര്‍ട്ടും, ഫിലിപ്പോസ് ചെറിയാന്‍ മുന്‍ വര്‍ഷങ്ങളിലെ കണക്കും അവതരിപ്പിച്ച് ഐക്യകണ്‌ഠ്യേന പാസാക്കി. 2022- 24-ലെ പ്രസിഡന്റായി ഫിലിപ്പോസ് ചെറിയാനേയും, സെക്രട്ടറിയായി ജോര്‍ജ് ജോസഫിനേയും, ട്രഷററായി തോമസ് പോളിനേയും തെരഞ്ഞെടുത്തു. മേഴ്‌സി വര്‍ക്കി (വൈസ് പ്രസിഡന്റ്), തോമസ് ജോയി (ജോയിന്റ് സെക്രട്ടറി), ജോണ്‍ സി ചാക്കോ (പി.ആര്‍.ഒ), തോമസ് ബഹനാന്‍ (ഓഡിറ്റര്‍) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി ഏലിയാമ്മ പോള്‍, ദീനാമ്മ ജോസഫ്, ആനി ജോണ്‍, ശോശാമ്മ ചെറിയാന്‍, തോമസ് കുട്ടി ഈപ്പന്‍, കെ.ഒ. വര്‍ഗീസ്,…

വീണ്ടും ഭ്രാന്താലയം? (കവിത): ജയൻ വർഗീസ്

നായകൾ, നായകൾ നമ്മളാം നായകൾ ? നാട് കടിച്ചു മുടിക്കുന്ന നായകൾ ജാതികൾ കേറിക്കളിക്കുന്ന പേയ് വിഷ മാടി ക്കുരക്കുന്ന നാടിന്റെ ‘നായ‘ കർ സാമൂഹ്യ സേവന മേലെഴുത്തിൽ കീഴി – ലാരെയും മാന്തുന്ന ചാവാലി നായകൾ. സാമൂഹ്യ സമ്പത്ത് കട്ടും കടിച്ചും സ്വ മാളം നിറയ്ക്കും പെരുച്ചാഴി നായകൾ. ആരെയുമോടിച്ചു കോമ്പല്ലുകൾ കോർത്ത് ചോര കുടിച്ചു ഭരിക്കുന്ന ‘നായ‘ കർ നാല് കാശൊപ്പിച്ചടിച്ചു പൊളിക്കുവാ – നാരുടെ പാദവും നക്കി മോങ്ങുന്നവർ. നാട് നന്നാക്കാ നിറങ്ങി സിനിമയിൽ കോടികൾ കൊയ്ത് മുറുമ്മുന്ന നായകൾ, ബീവറേജിന്റെ ലഹരിക്ക്‌ ടച്ചിങ്ങായ് സ്ത്രീ ശരീരങ്ങളെ വച്ച് മാറുന്നവർ. സ്ക്രീനിലെ താര വീര്യങ്ങളെയുൾക്കൊണ്ടു ക്രീഡിച്ചു മക്കളെ പെറ്റു കൂട്ടുന്നവർ. നാളെയീ മക്കൾക്കൊരേ ലക്ഷ്യമിൻഡ്യയിൽ ലോക ജന സംഖ്യയൊന്നാമതാക്കുക! കന്നി തുലാ മാസ ഗന്ധങ്ങൾ പേറുന്ന- യെന്തിനും പോരുന്ന ന്യൂജെൻ സിനിമയിൽ നാവിന്റെ…

ന്യൂയോര്‍ക്ക് ഷെൽട്ടറിൽ വെനസ്വേലൻ കുടിയേറ്റക്കാരനെ മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥര്‍ ക്യാമറയിൽ കുടുങ്ങി

ന്യൂയോര്‍ക്ക്: ന്യൂയോർക്ക് നഗരത്തിലെ ഏറ്റവും കുപ്രസിദ്ധമായ ഭവനരഹിതരുടെ ഷെൽട്ടറുകളിലൊന്നിൽ അഭയം തേടിയയാളുടെ മുഖത്ത് അടിക്കുകയും പിടിച്ചു വലിക്കുകയും ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ സെക്യൂരിറ്റി ക്യാമറയില്‍ കുടുങ്ങി. വെനസ്വേലയിൽ നിന്നുള്ള അഭയാർത്ഥി, ബെഡ്‌ഫോർഡ്-അറ്റ്‌ലാന്റിക് ആര്‍മറി അഭയകേന്ദ്രത്തിൽ ആയിരുന്നപ്പോൾ, സിറ്റി ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലെസ് സർവീസസ് ഓഫീസറുമായി തർക്കത്തിലേർപ്പെട്ടപ്പോഴാണ് ഓഫീസര്‍ അയാളെ മര്‍ദ്ദിച്ചത്. ഉദ്യോഗസ്ഥർ തന്റെ മുഖത്തും ശരീരത്തിലും ബാറ്റൺ ഉപയോഗിച്ച് അടിച്ചതായി 21 കാരനായ മെയ്വർ മാർട്ടിനെസ് എന്ന അഭയാര്‍ത്ഥി പറഞ്ഞു. അൽപ്പം ഉറങ്ങാൻ ശ്രമിക്കുന്നതിനിടയിൽ ഷെല്‍ട്ടറിലെ ഒരു ഉദ്യോഗസ്ഥൻ തന്നെ പുറകിൽ കുത്താൻ തുടങ്ങിയെന്നും, രാവിലെ 8 മണിക്ക് ചെക്ക്ഔട്ടിനുമുമ്പ് ഷെൽട്ടർ വിടണമെന്ന് പ്രേരിപ്പിക്കുകയും ചെയ്തെന്ന് മാർട്ടിനെസ് പറഞ്ഞു. പരിക്കേറ്റ മാർട്ടിനെസിനെ ആംബുലൻസിൽ ഒരു ഏരിയാ ആശുപത്രിയിലെത്തിച്ചതായി ആശുപത്രി റിപ്പോർട്ടിൽ പറയുന്നു. പുറകിൽ കൈകൾ ബന്ധിച്ച് അർദ്ധ ബോധാവസ്ഥയിലായ മാര്‍ട്ടിനെസിനെ ആംബുലൻസിൽ കൊണ്ടുപോകുന്നത് പിന്നീടുള്ള ഒരു വീഡിയോയിൽ…

കഥ പറയുന്ന കല്ലുകള്‍ (നോവല്‍ – 11): ജോണ്‍ ഇളമത

കര്‍ദിനാള്‍ റാഫേലെ റിയോറി, സന്ദര്‍ഭവശാല്‍ മൈക്കെലാഞ്ജലോയുടെ “കുപ്പിഡ്‌’ എന്ന ശില്പം കാണാനിടയായി. തിരുമനസ്സിന്റെ ഉദ്യാനത്തിലേക്ക്‌ ഒരു മനോഹര ശില്പം കൊത്താന്‍ മൈക്കെലാഞ്ജലോയെ കര്‍ദിനാള്‍ റോമിലേക്ക്‌ ക്ഷണിച്ചു. മൈക്കെലാഞ്ജലോ റോമിലെത്തി തിരുമനസ്സിനെ മുഖം കാണിച്ചു. കര്‍ദിനാള്‍ പറഞ്ഞു: ഈയിടെ താങ്കളുടെ ഒരു ശില്പം കാണാനായി. കുപ്പിഡ്‌! നല്ല കൊത്ത്‌. നമ്മുടെ ഉദ്യാനത്തിലേക്ക്‌ ആള്‍വലിപ്പത്തിലുള്ള ഒരു മാര്‍ബിള്‍ രൂപമാണ്‌ എന്റെ മനസ്സില്‍. ആദ്ധ്യാത്മികമായിരിക്കണമെന്നില്ല. കാല്പനികതയുള്ള ഒരു പുരുഷ രൂപം തന്നെ ആയിക്കൊള്ളട്ടെ. റിയോറി തിരുമേനി തികഞ്ഞ കലാസ്വാദകനാണ്‌. യാഥാസ്ഥിതികനല്ല. മറിച്ച്‌ ഹുമാനിസ്റ്റാണ്‌. എല്ലാത്തരം ശില്പങ്ങളെയും ചിത്രങ്ങളെയും ആസ്വദിക്കുന്ന കലോപാസകനാണ്‌. ഈ നവോത്ഥാന കാലത്ത്‌ ചിത്രകലയേയും ശില്പനിര്‍മ്മാണത്തെയും വളരെയധികം ഉപാസിച്ചിട്ടുള്ള കര്‍ദിനാള്‍. ബോട്ടോസിലി, ഡാവിന്‍ചി, റാഫേല്‍ തുടങ്ങിയവരെയൊക്കെ പ്രോത്സാഹിപ്പിച്ചിട്ടുള്ള കലാസ്‌നേഹി. മൈക്കെലാഞ്ജലോ ആലോചിച്ചു, എന്താണ്‌ സുന്ദരമായി കര്‍ദിനാളിനുവേണ്ടി കൊത്തേണ്ട രൂപം? പെട്ടെന്നോര്‍മ്മ വന്നത്‌ ഗ്രീക്ക്പുരാണത്തിലെ ഡയോനിസുസ്‌ ദേവന്റേതായിരുന്നു. റോമില്‍ ആ പ്രതിമ…

മന്ത്രി റോഷി അഗസ്റ്റിന് പ്രവാസി കേരളാ കോൺഗ്രസ് ന്യൂയോർക്കിൽ സ്വീകരണം നൽകി

ന്യൂയോർക്ക്: കേരളാ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പ്രവാസി കേരളാ കോൺഗ്രസ് (എം) ന്യൂയോർക്ക് ചാപ്‌റ്റർ വമ്പിച്ച സ്വീകരണം നൽകി. ഫ്‌ളോറൽ പാർക്ക് സന്തൂർ ഇന്ത്യൻ റെസ്റ്റാറന്റിൽ കൂടിയ സ്വീകരണ യോഗത്തിനു പ്രവാസി കേരളാ കോൺഗ്രസ്സ് (എം) ന്യൂയോർക്ക് ചാപ്റ്റർ ഭാരവാഹികളായ പ്രസിഡൻറ് ജോൺ സി. വർഗ്ഗീസ് (സലിം), സെക്രട്ടറി ജോസ് മലയിൽ, ട്രഷറർ ആന്റോ രാമപുരം, ബേബി ഊരാളിൽ, ജോസഫ് മാത്യു ഇഞ്ചക്കൽ എന്നിവർ നേതൃത്വം നൽകി യോഗത്തിൽ സംസാരിച്ചു. 2001 മുതൽ തുടർച്ചയായി അഞ്ചു തവണ കേരള നിയമ സഭയിലേക്കു കേരളാ കോൺഗ്രസ്സ് (എം) സ്ഥാനാർഥിയായി ഇടുക്കി നിയോജക മണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിച്ച റോഷി അഗസ്റ്റിൻ നിലവിലുള്ള നിയമ സഭയിൽ ജലസേചന വകുപ്പ് മന്ത്രിയായി സ്തുത്യർഹമായ സേവനം കാഴ്ച വയ്ക്കുന്നു. കേരളാ കോൺഗ്രസ്സ് (എം)-ൻറെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും പലരും പാർട്ടി…

മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണം ഒക്ടോബർ ഒന്നിന്; കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി 28 ന് ചിക്കാഗോയിൽ

ചിക്കാഗോ: ചിക്കാഗോ രൂപത മെത്രാനായുള്ള മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണ ചടങ്ങിനായി കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സെപ്റ്റബർ 28 ന് ചിക്കാഗോയിൽ എത്തിച്ചേരുന്നു. ഓഹയർ വിമാനത്താവളത്തിലെത്തിച്ചേരുന്ന മേജർആർച്ച് ബിഷപ്പിനെ ചിക്കാഗോ രൂപത ബിഷപ്പുമാരും, വൈദികരും, കമ്മറ്റി അംഗങ്ങളും ചേർന്ന് സ്വീകരിക്കും. ഭാരതത്തിന് വെളിയിലുള്ള ആദ്യത്തെയും ഏറ്റവും വലുതുമായ സെൻറ് തോമസ് സീറോ മലബാർ കാത്തലിക് രുപതയുടെ രണ്ടാമത്തെ മെത്രനായാണ് മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനരോഹണം. ദവസരത്തിൽ മാർ ജേക്കബ്ബ് അങ്ങാടിയത് രുപതാ നേതൃസ്ഥാനത്തുനിന്ന് വിരമിക്കുകയും ചെയ്യും. 2014-ൽ ആണ് ജോൺപോൾ രണ്ടാമൻ മാർപ്പാപ്പ ചിക്കാഗോ കത്തിഡ്രൽ വികാരിയായിരുന്ന മാർ ജോയി ആലാപ്പാട്ടിനെ രൂപതയുടെ സഹായ മെത്രനായി നിയമിച്ചത്. മാർ അങ്ങാടിയത്ത് കാനോൻ നിയമപ്രകാരം തന്റെ രാജി പരിശുദ്ധ സിംഹാസനത്തിനും, സീറോ മലബാർ സിനഡിനും സമർപ്പിക്കുകയുണ്ടായി. പ്രസ്തുത രാജി സ്വീകരിച്ച് പരിശുദ്ധ സിംഹാസാനം 2022 ജൂലൈ മാസം…

സാഹിത്യ പുരസ്‌കാരങ്ങൾക്ക് കൃതികൾ ക്ഷണിക്കുന്നു

ഇംഗ്ലണ്ട്: സാഹിത്യ സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ലണ്ടൻ മലയാളി കൗൺസിൽ സ്വദേശ -വിദേശ സാഹിത്യ പ്രതിഭകളുടെ കൃതികൾ ക്ഷണിക്കുന്നു. 2017 മുതൽ 2021-22 വരെ പ്രസിദ്ധികരിച്ച നോവൽ, കഥ, കവിത, യാത്രാവിവരണ൦, വൈജ്ഞാനിക കൃതികളുടെ രണ്ട് കൃതികൾ ഇന്ത്യയിലുള്ളവർ അയക്കേണ്ട വിലാസം SHRI. SUNNY DANIEL, NIRAANANANILATHU HOUSE, THONNIAMALA PO, PATHANAMTHITTA, KERALA 689668 : വിദേശത്തുള്ളവർ അയക്കേണ്ടത് SHRI. SASI CHERAI, 124 KATHERIN ROAD, E6 1ER, LONDON, ENGLAND. തെരഞ്ഞെടുക്കപ്പെടുന്ന കൃതികൾക്ക് ക്യാഷ് അവാർഡ് 50000 രൂപയും, പ്രശസ്തി പത്രം, ഫലകം നൽകുന്നതാണ്. കൃതികൾ ലഭിക്കേണ്ട അവസാന തീയതി 31 ഒക്ടോബർ 2022. എൽ.എം.സി. സാഹിത്യ രംഗത്ത് മിഴിവുറ്റ സംഭാവനകൾ നൽകിയവർക്ക് പുരസ്‌കാരങ്ങൾ നൽകിയിട്ടുണ്ട്. കാക്കനാടൻ (നോവൽ – ഒറോത, ബാബു കുഴിമറ്റ൦ (കഥ -ചത്തവൻെറ സുവിശേഷം), സിസിലി ജോർജ്.…

അമേരിക്കയില്‍ നൂറുകണക്കിന് അഫ്ഗാൻ കുട്ടികൾ കുടുംബങ്ങളിൽ നിന്ന് വേർപിരിഞ്ഞു ജീവിക്കുന്നു

വാഷിംഗ്ടണ്‍: നൂറുകണക്കിന് അഫ്ഗാൻ കുട്ടികൾ അവരുടെ കുടുംബങ്ങളില്‍ നിന്ന് വേർപിരിഞ്ഞ് അമേരിക്കയില്‍ ഒറ്റയ്ക്ക് ജീവിക്കുന്നതായി ഫെഡറൽ ഓഫീസ് ഓഫ് റെഫ്യൂജി റീസെറ്റിൽമെന്റിന്റെ (ORR) കണക്കുകള്‍ ഉദ്ധരിച്ച് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ മക്കളുമായി ഒന്നിക്കാമെന്ന പ്രതീക്ഷയില്‍ ഈ കുട്ടികളുടെ മാതാപിതാക്കള്‍ ഇപ്പോഴും അഫ്ഗാനിസ്ഥാനിൽ തുടരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 230-ലധികം അഫ്ഗാൻ കുട്ടികൾ അമേരിക്കയില്‍ തനിച്ചാണ്. അവരുടെ മാതാപിതാക്കളോ രക്ഷിതാക്കളോ അഫ്ഗാനിസ്ഥാനിലും. 2021 ഓഗസ്റ്റിൽ താലിബാൻ അപ്രതീക്ഷിതമായി കാബൂൾ പിടിച്ചെടുത്തതിന് ശേഷം പ്രതികാരം ചെയ്യുമെന്ന് ഭയന്ന് അമേരിക്കയുടെ അധിനിവേശ സമയത്ത് വിദേശ സൈനികരെ സഹായിച്ച അഫ്ഗാൻ പൗരന്മാരുടെ കുട്ടികളാണിവര്‍. വിദേശ സൈന്യം പിന്‍‌വാങ്ങുന്ന സമയത്ത്, നിരവധി കുടുംബങ്ങൾ പിരിഞ്ഞുപോകാൻ തീരുമാനിച്ചിരുന്നു. അതിനാൽ കഴിയുന്നത്ര കുടുംബാംഗങ്ങൾക്ക് രാജ്യത്തിന് പുറത്തേക്കും താലിബാന്റെ പരിധിയിൽ നിന്ന് പുറത്തുപോകാനും കഴിഞ്ഞു. ഈ തീരുമാനത്തിന്റെ ഫലമായി, 1,500-ലധികം കുട്ടികളാണ് മാതാപിതാക്കള്‍ അനുഗമിക്കാതെ അമേരിക്കയിലെത്തിയത്. അഫ്ഗാൻ…

അമേരിക്കയിലെ പ്രധാന നഗരങ്ങളിൽ അക്രമാസക്തമായ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു: സർവേ

ന്യൂയോര്‍ക്ക്: പ്രധാന അമേരിക്കൻ നഗരങ്ങളിൽ അക്രമാസക്തമായ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതായി ഒരു പുതിയ സര്‍‌വ്വേയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കൂടാതെ കോവിഡ്-19 മഹാമാരിക്ക് മുമ്പുള്ളതിനേക്കാൾ കൂടുതലായി തുടരുന്നു എന്നും പറയുന്നു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2022 ജനുവരി 1 മുതൽ ജൂൺ 30 വരെ മൊത്തത്തിലുള്ള അക്രമാസക്തമായ കുറ്റകൃത്യങ്ങൾ 4.2% വർദ്ധിച്ചതായി എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളുടെ കണക്കിനെ ഉദ്ധരിച്ച് ശനിയാഴ്ച Axios പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പ്രധാന നഗരങ്ങളിൽ കൊലപാതകങ്ങൾ 2.4% കുറയുകയും ബലാത്സംഗങ്ങൾ 5% കുറയുകയും ചെയ്തതായി കണക്കുകൾ കാണിക്കുന്നുവെങ്കിലും, 2019 ലെ മിഡ്‌ഇയർ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, കൊലപാതകങ്ങളിൽ 50% വർധനയും രൂക്ഷമായ ആക്രമണങ്ങളിൽ ഏകദേശം 36% വർധനവുമുണ്ട്. ന്യൂ ഓർലിയൻസ്, ബാൾട്ടിമോർ, ഡാളസ്, ഫീനിക്സ്, ഡെൻവർ എന്നിവിടങ്ങളിൽ ഈ വർഷം നരഹത്യകളിൽ വന്‍ കുതിച്ചുചാട്ടം കണ്ടു. എന്നാല്‍, ആൽബുകെർക്, ഹ്യൂസ്റ്റൺ, ഡിട്രോയിറ്റ്, മിയാമി എന്നിവിടങ്ങളിൽ ഇടിവ്…

ഡാളസ് സൗഹൃദ വേദിയുടെ ഓണാഘോഷം സെപ്റ്റംബർ 17 ന്

ഡാളസ്: ഡാളസ് സൗഹൃദ വേദിയുടെ ഈ വർഷത്തെ ഓണാഘോഷം “പൊന്നോണം 2022” വർണ്ണപ്പൊലിമയോടെ വിവിധ കലാപരിപാടികൾ ഉൾകൊള്ളിച്ച്‌ സെപ്റ്റംബർ 17 നു കരോൾട്ടൺ ശ്രീ ഗുരുവായൂരപ്പൻ ടെംപിളിന്റെ ഓഡിറ്റോറിയത്തിൽ നടത്തപ്പെടും. ആഘോഷ പരിപാടികൽ രാവിലെ 10 മണിക്ക് ആരംഭിക്കും. ഓണാഘോഷ സമ്മേളനത്തിൽ വൈസ് പ്രസിഡണ്ട് രാജു കുറ്റിയിൽ അധ്യക്ഷനായിരിക്കും. സെക്രട്ടറിയുടെ ആശംസയോട് കൂടി ഓണാഘോഷ ചടങ്ങുകൾക്ക് തുടക്കമിടും. ആഘോഷ വേദിയിൽ അമേരിക്കൻ മലയാളികളുടെ പ്രിയങ്കരനായ വിവിധ സിനിമകളിൽ അഭിനയിച്ച പ്രവാസി മലയാളികളുടെ പ്രശംസ പിടിച്ചു പറ്റിയ തമ്പി ആന്റണി മുഖ്യാതിഥിയും കോപ്പെൽ സിറ്റിയുടെ പ്രൊടെം മേയർ ആദരണീയനായ ബിജു മാത്യു ആഘോഷ വേദിയിലെ സ്പെഷ്യൽ ഗെസ്റ്റും ആയിരിക്കും. ഡാളസിലെ മലയാളികളുടെ വിവിധ സംഘടനകളുടെ ചുക്കാൻ പിടിച്ചു നയിച്ച് കൊണ്ടിരിക്കുന്ന ഷിജു എബ്രഹാം ആശംസ അറിയിക്കും. തുടന്ന് മാവേലി എഴുന്നള്ളത്,ചെണ്ടമേളം, റിഡം സ്കൂൾ ഓഫ് ഡാൻസിന്റെ അതി മേൻമമയേറിയ…