ന്യൂയോര്‍ക്ക്: തൃശ്ശൂര്‍ പാണഞ്ചേരിയില്‍ പരേതരായ ചാക്കുണ്ണി-ട്രീസ ദമ്പതികളുടെ മകളും, പരേതനായ ടെന്നിസന് പയ്യൂരിന്റെ ഭാര്യയും റോക്ക്ലാന്റില്‍ സ്ഥിരതാമസക്കാരിയുമായ കാതറിന് ടെന്നിസന് (87) ജൂണ്‍ 11 ബുധനാഴ്ച റോക്ക്ലാന്റില്‍ നിര്യാതയായി. പൊതുദര്‍ശനം: ജൂണ്‍ 16 തിങ്കളാഴ്ച വൈകീട്ട് 4:00 മണി മുതല്‍ രാത്രി 8:00 മണിവരെ ന്യൂ സിറ്റിയിലുള്ള മൈക്കൽ ജെ ഹിഗ്ഗിൻസ് ഫ്യൂണറല്‍ ഹോമില്‍ (Michael J. Higgins Funeral Home, 321 S. Main St., New City, NY 10956). സംസ്ക്കാര ശുശ്രൂഷ: റവ. ഫാ. അലക്സ് കെ ജോയിയുടെ കാര്‍മ്മികത്വത്തില്‍, ജൂണ്‍ 17 ചൊവ്വാഴ്ച രാവിലെ 9:00 മണി മുതല്‍ 11:00 മണിവരെ മൈക്കൽ ജെ ഹിഗ്ഗിൻസ് ഫ്യൂണറല്‍ ഹോമില്‍ (Michael J. Higgins Funeral Home, 321 S. Main St., New City, NY 10956). തുടര്‍ന്ന് റോക്ക്ലാന്റ് സെമിത്തേരിയില്‍…
Category: OBITUARY
ഡോറാ മോൾ ഇനി ഇമ്പങ്ങളുടെ പറുദീസയിൽ; തലവടി ഗ്രാമം യാത്രമൊഴി നല്കി
തലവടി :ആനപ്രമ്പാല്‍ വടക്ക് കൊമ്പിത്ര ലേക്ക് വ്യൂ ലിജു കെ.ഫിലിപ്പിന്റെയും ജെൻസി ലിജുവിന്റെയും മകൾ ഡാഫിനി ലിജു ഫിലിപ്പിന് (ഡോറ മോൾ -11)തലവടി ഗ്രാമം വിടചൊല്ലി. ചികിത്സയിലിരിക്കെ ജൂൺ 4ന് ദുബായില്‍ വെച്ച് മരണപ്പെട്ട ഡോറയുടെ മൃതദേഹം ജൂൺ 7ന് കൊച്ചി വിമാന താവളത്തിൽ നിന്നും എടത്വയിൽ എത്തിച്ചു. ഞായറാഴ്ച രാവിലെ 9 മുതല്‍ പൊതുദർശനത്തിന് വച്ചപ്പോൾ നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ഡോറാമോളെ ഒരുനോക്ക് കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കുവാനും ആയിരക്കണക്കിന് ജനങ്ങൾ എത്തി.വള്ളംകളിയോട് ഏറെ ആവേശം കാണിച്ച ഡോറാ മോൾക്ക് ബാഷ്പാഞ്ജലി അർപ്പിക്കുവാൻ വിവിധ ജലോത്സവ സമിതി ഭാരവാഹികളും എത്തിയിരുന്നു. 1.30ന് ആരംഭിച്ച ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ആനപ്രമ്പാൽ മാർത്തോമ്മാ ഇടവക വികാരി റവ ജോസഫ് കെ.ജോർജ് നേതൃത്വം നല്കി. വിവിധ സഭകളിലെ വൈദീകരും ക്രൈസ്തവ സംഘടന ഭാരവാഹികളും പങ്കെടുത്തു.വിലാപ യാത്രയായി ആനപ്രമ്പാൽ മാർത്തോമാ പള്ളിയിൽ മൃതദേഹം…
ഹൂസ്റ്റണിൽ നിര്യാതനായ ചാക്കോ ജേക്കബിൻറെ (സണ്ണി ) പൊതുദർശനം വെള്ളിയാഴ്ച – സംസ്കാരം ശനിയാഴ്ച
ഹൂസ്റ്റൺ: പത്തനംതിട്ട തോന്നിയാമല നിരന്നനിലത്തു ചാക്കോ ജേക്കബ് (സണ്ണി -80) ഹുസ്റ്റനിൽ നിര്യതനായി. ഭാര്യ ദീനാമ്മ ജേക്കബ് മാന്നാർ കരുവേലിൽ പത്തിച്ചേരിൽ കുടുംബാംഗമാണ് മക്കൾ : ഡോ. സിൻഡി ജേക്കബ്, സിനി ജോർജ് , സ്റ്റാൻലി ജേക്കബ് (മൂന്നു പേരും ഹൂസ്റ്റൺ) മരുമക്കൾ : റിച്ചാർഡ് ഫിലിപ്പ്, ജെയ്സൺ ജോർജ് കൊച്ചുമക്കൾ : എലിസ ജോർജ്., എമ്മ ജോർജ്. എവിയ്ലിൻ ഫിലിപ്പ്. പൊതുദർശനം: ജൂൺ 13 ന് വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് സ്റ്റാഫോർഡ് ഇമ്മാനുവേൽ മാർതോമ്മാ ദേവാലയത്തിൽ ( 12803 Sugar Ridge Blvd, Stafford, TX 77477) സംസ്കാരശുശ്രൂഷകൾ : ജൂൺ 14 ന് ശനിയാഴ്ച ഉച്ചയ്ക്ക് 12:30 നു സ്റ്റാഫോർഡ് ഇമ്മാനുവേൽ മാർതോമ്മാ ദേവാലയത്തിൽ ( 12803 Sugar Ridge Blvd, Stafford, TX 77477) ശുശ്രൂഷകൾക്ക് ശേഷം ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ…
ജോൺ മത്തായി (79) ഫിലഡൽഫിയയിൽ നിര്യാതനായി
ഫിലഡൽഫിയ: കോട്ടയം എസ്. എച്ച്. മൗണ്ട് പുല്ലുകാട്ട് ജോൺ മത്തായി (79) ഫിലഡൽഫിയയിൽ നിര്യാതനായി. ഭാര്യ മോളി പാലപ്പുര (ബാംഗ്ളൂർ) കുടുംബാംഗം. മക്കൾ: അനു, മാത്തൻ, സുജാത. 5 കൊച്ചുമക്കളുണ്ട്. ഫിലഡല്ഫിയയിലുള്ള അലക്സ് മാത്യു, പരേതനായ ജോസ് മാത്യു, ഓമന (നോർത്ത് ഡക്കോട്ട) തങ്കമ്മ (ഫിലാഡൽഫിയ) എന്നിവർ സഹോദരരാണ്. സംസ്ക്കാരം പിന്നീട്
അച്ചാമ്മ സ്കറിയ (ജലജ) ഫിലഡല്ഫിയയില് നിര്യാതയായി
ഫിലഡൽഫിയ: റാന്നി ചെത്തോങ്കര പന്നിവേലിക്കാലായിൽ സ്കറിയ തോമസിന്റെ (കുഞ്ഞുമോൻ) ഭാര്യ അച്ചാമ്മ സ്കറിയ (ജലജ – 73) ജൂൺ 6 ന് ഫിലഡൽഫിയയിൽ നിര്യാതയായി. പരേത മുണ്ടിയപ്പള്ളി പാറയിൽ കുടുംബാംഗമാണ് മക്കൾ : ഷീന (ഫിലഡൽഫിയ), ജെഷ്ലി (സാൻഹോസെ, കാലിഫോർണിയ). മരുമക്കൾ: ടോംസൺ (ഫിലാഡൽഫിയ, റെനിൻ (സാൻഹോസെ, കാലിഫോർണിയ). കൊച്ചുമക്കൾ: ടെസ്സ, ജോഷ്, സൈറ. സഹോദരങ്ങൾ: വത്സമ്മ, കുഞ്ഞുമോൾ, സിസിലി, രാജി (ജോർജിയ),ലളിത, സാലി (ഷിക്കാഗോ). പൊതുദർശനവും സംസ്കാര ശുശ്രൂഷകളും : ജൂൺ 13 വെള്ളിയാഴ്ച രാവിലെ 8.30 മുതൽ 12. 30 വരെ ഫിലഡൽഫിയ അസ്സൻഷൻ മാർത്തോമാ ദേവാലയത്തിൽ (10197 Northeast Ave, Philadelphia, PA 19116). ശുശ്രൂഷകൾക്ക് ശേഷം ബീച്ച്വുഡ് സെമിത്തേരിയിൽ (Beechwood Cemetery 2026 Bensalem Blvd, Bensalem, PA 19020) സംസ്ക്കാരം. ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്ക് : https://www.youtube.com/c/SumodJacobVideoPhotography/live OR https://www.sumodjacobphotography.com/Live…
മറിയാമ്മ പാപ്പച്ചൻ (80) ന്യൂയോർക്കിൽ നിര്യാതയായി
ന്യൂയോര്‍ക്ക്: കൊല്ലം, തഴവ പ്ലാവിലക്കിഴക്കേതിൽ മറിയാമ്മ പാപ്പച്ചൻ (80) ന്യൂയോർക്കിൽ നിര്യാതയായി. കൈപ്പട്ടൂർ കുന്നത്തേത്ത് പരേതനായ കെ.ജി പാപ്പച്ചന്റെ സഹധർമ്മിണിയായിരുന്നു. ഡെയ്സി ജേക്കബ്, ബെൻസി സുകേഷ് എന്നിവർ മക്കളും, ജേക്കബ് വർഗീസ് (പ്രകാശ്), സുകേഷ് ജോസഫ് എന്നിവർ മരുമക്കളുമാണ്. ഹേസൽ, ഡാനി, സാഗര, സോണിയ, കോളിൻ എന്നിവർ കൊച്ചുമക്കളും, കമാരി ചെറു കൊച്ചു മകനുമാണ്. ജൂൺ 9 തിങ്കളാഴ്ച വൈകുന്നേരം 5 മണി മുതൽ 9 വരെ പാർക്ക് ഫ്യൂണറൽ ചാപ്പലിൽ പൊതു ദർശനം (PARK FUNERAL HOME, 2175 JERICHO TPKE, NEW HYDE PARK, NY 11040). സംസ്കാര ചടങ്ങുകൾ ന്യൂയോർക്ക് ഫ്രാങ്ക്ളിൻ സ്ക്വയർ സെന്റ് ബേസിൽ ഓർത്തഡോക്സ് ദേവാലയത്തിൽ, ജൂൺ 10 ചൊവ്വാഴ്ച്ച രാവിലെ 8:30 നു ആരംഭിക്കും. (17 RANDOLPH AVE, FRANKLIN SQUARE, NY 11010). കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രകാശ്…
ടി.സി. ജേക്കബ് ജര്‍മനിയില്‍ അന്തരിച്ചു
കോട്ടയം: മണര്‍കാട് തെങ്ങുംതുരുത്തേല്‍ ടി.സി. ജേക്കബ് (മോന്-82) ജര്‍മനിയില്‍ അന്തരിച്ചു. മൂവാറ്റുപുഴ മുന്‍ രൂപതാഅദ്ധ്യക്ഷന്‍ ഏബ്രഹാം മാര്‍ യൂലിയോസ് മെത്രാപ്പോലിത്തായുടെ സഹോദരി ഭര്‍ത്താവാണ്. സംസ്കാരം പിന്നീട് ജര്‍മ്മനിയില്‍. ഭാര്യ: വത്സമ്മ, മക്കള്‍: ജെസി, ജെയ്സി. മരുമക്കള്‍: സാറ, സെബാസ്റ്റ്യന്‍
മോഡയിൽ ജാസ്മിൻ അന്ന മാണി അന്തരിച്ചു; സംസ്ക്കാരം ഇന്ന്
തിരുവനന്തപുരം: പാളയം ടി.സി 14/412 മോഡയിൽ ജാസ്മിൻ അന്ന മാണി (81) അന്തരിച്ചു. സംസ്ക്കാരം ഇന്ന് വെള്ളിയാഴ്ച 12 മണിക്ക് പാളയം സിഎസ്ഐ ക്രൈസ്റ്റ് ചര്‍ച്ച് സെമിത്തേരിയിൽ. മല്ലപ്പള്ളി മോഡയിൽ പരേതനായ മാണി എം കോരയുടെ സഹധർമ്മിണിയാണ് പരേത. ഇലവുംതിട്ട കൈതവന കൊപ്രപുരയിൽ കുടുംബാംഗമാണ് പരേത. സോണിയ റേച്ചൽ മാണിയാണ് ഏകമകൾ.
സി കെ ജോർജ് (80) സൗത്ത് ഫ്ലോറിഡയിൽ അന്തരിച്ചു
മയാമി: അമേരിക്കൻ മലയാളി കൂട്ടായ്മകളായ ഫൊക്കാനയിലും ഫോമയിലും സജീവ സാന്നിധ്യമായിരുന്ന ചെമ്പിളാതറയിൽ സി കെ ജോർജ് (80) അന്തരിച്ചു. മാർത്തോമാ ചർച്ച് ഓഫ് സൗത്ത് ഫ്ലോറിഡ ഇടവക അംഗമായിരുന്നു സി കെ ജോർജ്. 1973 മുതൽ യു എസ് നിവാസിയാണ്. ആദ്യം ന്യൂയോർക്കിലും പിന്നീട് ഡേവി ഫ്ലോറിഡയിലും ആയിരുന്നു താമസം. ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി അംഗവും ബോർഡ് ഓഫ് ട്രസ്റ്റിയുമായിരുന്നു ചെമ്പിളാതറയിൽ ജോർജ്. ഫോമയുടെ സ്ഥാപക നേതാക്കളിൽ ഒരാളുമായിരുന്നു അദ്ദേഹം. ഭാര്യ: ഗ്രേസി ജോർജ്. മക്കൾ: ആറ്റി ജോജിമോൻ ജോർജ് (ടാമ്പ), ജെയ്സൺ, & ജെലീൻ (ഡേവി) മരുമക്കൾ: ജയിൻ, ജയ്സൻ, റെബേക്ക ജോർജ് കൊച്ചുമക്കൾ: അഡിസൺ, പെയ്റ്റൺ, റീസ്. Here is the farewell ceremony schedule for C K George 5- 9 pm: Monday, 6/2/25 – Viewing at Marthoma…
ഹൂസ്റ്റണിൽ നിര്യാതനായ പി.സി. ജേക്കബിന്റെ സംസ്കാരം വെള്ളിയാഴ്ച
ഹൂസ്റ്റൺ: മുണ്ടക്കയം 31 മൈൽ പുത്തെൻപുരക്കൽ പി.സി.ജേക്കബ് (ജയ്മോൻ – 67) ഹൂസ്റ്റണിൽ നിര്യാതനായി. മുണ്ടക്കയം സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ റാന്നി ചെല്ലക്കാട് മുരുത്തേൽ സിസിലി. മക്കൾ : ഗീതു ജേക്കബ് (ഹൂസ്റ്റൺ), പ്രിയൻ ജേക്കബ് ((റിയൽറ്റർ, JP JP ഗ്രൂപ്പ് ഹൂസ്റ്റൺ) മരുമക്കൾ : സനൽ, സുനു കൊച്ചുമക്കൾ : ഡിലൻ, എവ്റി , ലിയാം, ബെല്ല, ക്ലോയ് പൊതുദർശനവും സംസ്കാരവും : മെയ് 30 നു വെള്ളിയാഴ്ച രാവിലെ 9 മണിയ്ക്ക് സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക് ഫൊറോനാ ചർച്ച് ( 211, Present Street, Missouri City) ശുശ്രൂഷകൾക്കു ശേഷം പെയർലാൻഡ് സൗത്ത് പാർക്ക് സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക്: പ്രിയൻ ജേക്കബ് 832 573 6443, സനൽ 281 917 0500 ശുശ്രൂഷകളുടെ തത്സമയ…
