The Good Shepherd Sunday (April 30, 2023): Untangling the Ambiguity of a Parable

[Meltdown of Hired Herders vs. Caring for the Sheep of the Good Shepherd] (The Rev. Dr. John T. Mathew, The United Church of Canada) The gospel of John records a parable of the Good Shepherd; it is all about “us” – the faithful flock fenced in a comfortably secure paddock in a hostile neighbourhood with thieves and elusive predators stalking us, day and night. The Good Shepherd has a few hired herders on duty so that the sheep may live in harmony. Many disillusioned adherents are on a hair-trigger temper…

ഏതൊക്കെ ചിത്രങ്ങള്‍ക്കാണ് കരാര്‍ ഒപ്പിട്ടിട്ടുള്ളതെന്ന് ഓര്‍മ്മയില്ലാത്ത നടനാണ് ശ്രീനാഥ് ഭാസി; മയക്കുമരുന്നിന് അടിമകളായ അഭിനേതാക്കളുടെ പേരുകൾ സർക്കാരിന് കൈമാറുമെന്ന് സിനിമാ സംഘടനകൾ

കൊച്ചി: യുവതാരങ്ങളായ ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗമിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സിനിമാ സംഘടനകൾ. കൊച്ചിയിൽ ചേർന്ന സിനിമാ സംഘടനകളുടെ യോഗത്തിലാണ് ഗുരുതര ആരോപണങ്ങൾ ഉയർന്നത്. ശ്രീനാഥ് ഭാസി ഏതൊക്കെ ചിത്രങ്ങളിലാണ് കരാർ ഒപ്പിടുന്നതെന്ന് അറിയില്ലെന്നും നിർമ്മാതാക്കൾ ആരോപിച്ചു. ഒരു സെറ്റിലും ശ്രീനാഥ് കൃത്യ സമയത്ത് എത്താറില്ലെന്ന് ഫെഫ്ക അധികൃതർ പറഞ്ഞു. ചിത്രത്തിലെ റോൾ നഷ്ടപ്പെട്ടതായി സംശയം തോന്നിയാൽ ഷെയ്ൻ നിഗം തന്റെ അഭിനയം പാതിവഴിയിൽ നിർത്തുമെന്നും അധികൃതർ കുറ്റപ്പെടുത്തി. നിർമ്മാതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ ഇരുവരും ഇനി സഹകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി നിർമ്മാതാക്കൾ വ്യക്തമാക്കി. നിർമ്മാതാവ് സോഫിയ പോളിന്റെ ആർഡിഎക്‌സ് എന്ന ചിത്രത്തിന്റെ സെറ്റിൽ പ്രശ്‌നമുണ്ടാക്കിയതിനാണ് ഷെയ്ൻ നിഗത്തിന് വിലക്ക്. ഷെയ്ൻ നിഗത്തിന്റെ കുർബാനി ചിത്രത്തിന്റെ ഡബ്ബിംഗ് പൂർത്തിയായിട്ടില്ല. ഷെയ്ൻ നിഗത്തിന്റെയും ശ്രീനാഥ് ഭാസിയുടെയും പേരിൽ നിരവധി പരാതികളുണ്ട്. അതിനാലാണ് പേര് വെളിപ്പെടുത്തിയത്. പരാതി രേഖാമൂലം ഇല്ലാത്ത വേറെയും പേരുണ്ട്. പരാതി…

സംസ്ഥാന സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത് നികുതിക്കൊള്ള: വെൽഫെയർ പാർട്ടി

കൊച്ചി: പുതിയ കെട്ടിട നികുതി പരിഷ്കാരത്തിലൂടെ സംസ്ഥാന സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത് പകൽകൊള്ള ആണെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് കെ.എച്ച്. സദക്കത്ത്. കെട്ടിട നികുതി, പെർമിറ്റ് ഫീസ് വർദ്ധനവിനെതിരെ വെൽഫെയർ പാർട്ടി കൊച്ചി കോർപ്പറേഷന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ധൂർത്തും ആഡംബരവും കുറയ്ക്കാൻ തയ്യാറാകാതെ സർക്കാരിനുണ്ടാവുന്ന അമിത ചെലവ് മുഴുവൻ ജനങ്ങളുടെ മുതുകിൽ കെട്ടിവെക്കാനാണ് സർക്കാർ ശ്രമിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി സംസ്ഥാനത്തൊട്ടാകെ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് കൊച്ചി കോർപറേഷൻ കമ്മിറ്റി ധർണ്ണ നടത്തിയത്. ജില്ലാ ജനറൽ സെക്രട്ടറി ഷംസുദ്ദീൻ എടയാർ, ജില്ലാ സെക്രട്ടറി അഡ്വ. സഹീർ മനയത്ത്, ജില്ലാ വൈസ് പ്രസിഡണ്ട് നസീർ കൊച്ചി, ജില്ലാ കമ്മിറ്റി അംഗങ്ങളായ നാദിർഷ കലൂർ, ജാസ്മിൻ സിയാദ്, മണ്ഡലം നേതാക്കളായ മുസ്തഫ പള്ളുരുത്തി, ആഷിഖ് കൊച്ചി, വി.കെ.…

ആൽഫാ പാലിയേറ്റീവ് കെയർ സെൻ്ററിൻ്റെ മൂന്നാം ഘട്ടം തുടക്കമായി

എടത്വ: ആൽഫാ പാലിയേറ്റീവ് കെയർ സെൻ്ററിൻ്റെ നേതൃത്വത്തിൽ ഭവനങ്ങൾ സന്ദർശിച്ച് രോഗികളെ പരിചരിക്കുന്നതു കൂടാതെ അത്യാവശ്യ സമയത്ത് ഡോക്ടറുടെ സേവനം സൗജന്യമായി നല്കി കൊണ്ടുള്ള മൂന്നാം ഘട്ടം തുടക്കമായി. തലവടി, എടത്വ, മുട്ടാർ എന്നീ ഗ്രാമപഞ്ചായത്തുകളിൽ ആൽഫാ പാലിയേറ്റീവ് കെയർ സെൻ്ററിൻ്റെ പ്രവർത്തനം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു ഉദ്ഘാടനം ചെയ്തു.ആൽഫാ പാലിയേറ്റീവ് സർവീസ് കുട്ടനാട് ലിങ്ക് സെന്ററിന്റ പ്രസിഡന്റ്‌ പി വി രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. വർക്കിംങ് പ്രസിഡൻ്റ് സുഷമ്മ സുധാകരൻ, എസ് ബി പ്രസാദ്, ട്രഷറാർ വിപി മാത്യൂ, സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി ഇടിക്കുള, ഡോ. മറിയാമ്മ ജോർജ്, ആരോഗ്യ പ്രവർത്തകരായ പ്രവീണ,മഞ്ജു, രാജൻ എന്നിവർ പ്രസംഗിച്ചു. പ്രായാധിക്യം മൂലം കിടപ്പിലായവർക്കും സമ്പൂർണ്ണവും ക്രിയാത്മകവുമായ പരിചരണവും വ്യക്തിഗത കൗൺസിലിംങ്ങും നല്കുന്നതോടൊപ്പം സംസ്ഥാന ആരോഗ്യ വകുപ്പിൽ…

“Revving up Kerala’s Electric Auto Market: KAL gets a new lease of life with Arenq’s game-changing partnership”

Thiruvananthapuram: Kerala Automobiles Limited (KAL), a state-owned company, is set to embark on a new chapter of growth with the aid of Pune-based battery company, Arenq, which signed an MoU with KAL in January. As part of the collaboration, Arenq will supply KAL with batteries, motors, and motor controllers necessary for electric auto manufacturing. The two companies will also collaborate on developing new designs and vehicles, with Arenq responsible for servicing the electric vehicles manufactured by KAL. Arenq has also taken on the distribution of KAL vehicles across India, with…

അഭ്യൂഹങ്ങൾക്ക് വിരാമം : മെഗാസ്റ്റാർ മമ്മൂട്ടിയുടെ ശബ്ദത്തിൽ മേജർ മഹാദേവൻ; ഏജന്റ് ആക്ഷൻ പാക്ക്ഡ് ട്രെയ്‌ലര്‍ റിലീസായി

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം മമ്മൂട്ടി തെലുങ്കിൽ അഭിനയിക്കുന്ന മാസ്സ് ചിത്രമാണ് ഏജന്റ്. തെലുങ്കിനോടൊപ്പം മലയാളത്തിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. തെലുങ്കു ട്രെയ്ലറിൽ മമ്മൂട്ടിയുടെ ഡബ്ബിങ് പൂർത്തിയാകാത്തതിനാൽ അദ്ദേഹത്തിന്റെ ശബ്ദം പൂർണമായി ഉപയോഗിക്കാൻ സാധിച്ചില്ല. ആരാധകർക്ക് പ്രസ്തുത കാര്യം ഉൾകൊള്ളാൻ സാധിക്കാതെ വരികയും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. പ്രസ്തുത അഭ്യൂഗങ്ങൾക്കു വിരാമമിട്ട് മമ്മൂട്ടിയുടെ ശബ്ദത്തിൽ തന്നെ ഏജന്റ് മലയാളം ട്രയ്ലർ റിലീസായിരിക്കുകയാണ് ഇപ്പോൾ. തെലുങ്കിലും മമ്മൂട്ടി തന്നെയാണ് ഡബ്ബിങ് പൂർണ്ണമായി ചെയ്യുന്നത്. ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ട്രൈലെർ തിയേറ്റർ എക്സ്പീരിയൻസ് പ്രേക്ഷകർക്ക് നൽകുന്ന ചിത്രമാണെന്ന് ഉറപ്പ് നൽകുന്നു.മമ്മൂട്ടി റോ ചീഫ് കേണൽ മേജർ മഹാദേവനായും അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ പട്ടാളക്കാരനായി അഖിൽ അക്കിനേനിയുമെത്തുന്ന ചിത്രം പാൻ ഇന്ത്യൻ ചിത്രമായി ബിഗ് ബഡ്ജറ്റിലാണ് പൂർത്തിയായത്. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിൽ സാക്ഷി…

ഹിന്ദു മറന്നുപോയ “സന്ധ്യാ നാമ ജപം”

ലോകത്തിൽ ഇന്ന് നിലവിൽ ഉള്ളതും, നൂറ്റാണ്ടുകളായി നിലനില്കുന്നതുമായ സംസ്കാരമാണ് ഹിന്ദു. ഇതര മതങ്ങളെയും, വിശ്വാസങ്ങളെയും ബഹുമാനിയ്ക്കുകയും, അവരുടെ ആഘോഷങ്ങളിൽ പങ്കുചേരുകയും ചെയ്യുന്ന ഒരു സംസ്കാരം ഹിന്ദുവിൽ എക്കാലവും നിലനിൽക്കുന്നു എന്നത് സവിശേഷതകളിൽ ഒന്നു മാത്രമാണ്. ഇങ്ങനെ ഒക്കെ ആണെങ്കിലും ഹിന്ദു സംസ്കാരത്തിന്റെ ഭാഗമായി ഭവനങ്ങളിൽ നമ്മൾ ആചരിച്ചു വന്നിരുന്ന “സന്ധ്യാ നാമ ജപം” ഹിന്ദു കുടുംബങ്ങളിൽ അന്യം നിന്നിരിയ്ക്കുന്നു. കാൽ നൂറ്റാണ്ടു മുൻപ് വരെ സന്ധ്യയ്ക്കു നിലവിളക്കു കൊളുത്തുകയും,അതിനു മുന്നിലിരുന്നു ഉറക്കെ നാമം ജപിയ്ക്കുന്ന പ്രായമായവരെയും ,കുട്ടികളെയും ഒക്കെ ഗ്രാമ,നഗര വ്യത്യാസമില്ലാതെ നിത്യ കാഴ്ചയായിരുന്നു.ഒരു ദിവസത്തിന്റെ അന്ത്യത്തിലും,പുതിയ ഒരു ദിവസത്തിന്റ തുടക്കത്തിലേക്കുള്ള യാമത്തിനു മുൻപായും ഉള്ള ഈ നമ ജപം ഭവനങ്ങളിൽ ഐശ്വര്യത്തിന്റെ തിരി തെളിച്ചിരുന്നു. കുട്ടികളെ പാഠ്യ പദ്ധതികളിൽ നിന്നും ഉപരിയായി ഉള്ള മേഖലകളിലേക്ക് കൂടി മത്സര ബുദ്ധിയോടെ,പരീക്ഷകളിലെ വിജയം മാത്രം മുന്നിൽ കണ്ടു ഞാനും,നിങ്ങളും…

അഗസ്റ്റിൻ പോളിന് ഫൊക്കാനയുടെ ആദരാഞ്ജലികൾ

ഫൊക്കാനയുടെ സീനിയർ നേതാവും,സാമുഖ്യ സാംസ്‌കാരിക രംഗങ്ങളിൽ നിറസാനിധ്യവും ഹഡ്‌സൺ വാലി മലയാളീ അസോസിയേഷന്റെ മുൻ പ്രസിഡന്റും, റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ളേറ്റർ ഡോ. ആനി പോളിന്റെ ഭർത്താവ് അഗസ്റ്റിൻ പോളിന്റെ നിര്യാണത്തിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അനുശോചനം രേഖപ്പെടുത്തി. ഒരാഴ്ച മുമ്പാണ് സഹോദരപുത്രന്റെ വൈദികാഭിഷേകത്തിൽ പങ്കെടുക്കാൻ വേണ്ടി ആനിപോളിനോടൊപ്പം നാട്ടിൽ പോയ അവർ കഴിഞ്ഞ ദിവസങ്ങളിലും ഫെയ്‌സ്ബൂക്കിലൂടെ ധാരളം പിക്ചറുകൾ ഷെയർ ചെയ്യുകയും ചെയ്തിരുന്നു. പെട്ടന്നുള്ള അസുഖത്തെ തുടർന്ന് എറണാകുളത്ത് മെഡിക്കൽ ട്രസ്റ് ആശുപത്രിയിൽ പ്രവേശിപ്പികയും അവിടെവെച്ചു അന്ത്യം സംഭവിക്കുകയും ആണ് ഉണ്ടായത്. മൃതദേഹം അമേരിക്കയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ നടത്തിക്കൊണ്ടിരിക്കുന്നു. ഫൊക്കാനയുടെ ആദ്യകാലം മുതലേയുള്ള പ്രവർത്തകൻ ആണ് അഗസ്റ്റിൻ പോൾ, മിക്ക ഫൊക്കാന കൺവെൻഷനിലും അദ്ദേഹത്തിന്റെ നിറസാനിധ്യം നാം അനുഭവിച്ചു അറിഞ്ഞിട്ടുണ്ട് . ആൽബനി കൺവെൻഷനിൽ മാഗസിന്റെ എഡിറ്റർ ആയും മികവുറ്റ പ്രവർത്തനം കാഴ്ചവെച്ചിരുന്നു…

ഇന്ത്യൻ അമേരിക്കൻ നേഴ്സ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സാസ് ഐനന്റ് ( IANANT) നേഴ്സ് വരാഘോഷം നടത്തുന്നു

ഡാളസ് : നേഴ്സ് വരാഘോഷത്തിന്റെ ഭാഗമായി ഐനന്റ് ( IANANT ) അസോസിയേഷൻ മെയ്‌ 6 ശനിയാഴ്ച10 മണി മുതൽ ഗാർലാൻഡ് കെയ ഓഡിറ്റോറിയത്തിൽ വിഞ്ജാന – വിനോദ പരിപാടി സംഘടിപ്പിക്കുന്നു. കൂടാതെ നേഴ്സിങ് പ്രൊഫഷണൽ രംഗത്തു വിവിധ മേഖലകളിൽ അവാർഡ്‌ ലഭിച്ചവരെ ആദരിക്കുകയും,ഐനന്റ് ലൈഫ് ടൈം അച്ചീവേമേന്റ്റ് അവാർഡ് നൽകുകയും ചെയ്യുന്നു. ഈ പരിപാടിയുടെ മുഖ്യാഥിതികളായി ഡോ. ക്രൈസ്റ്റി ങ്കുയെൻ, ഡോ. റുത് റോബർട്ട്‌ എന്നിവർ പങ്കെടുക്കുന്നു. എല്ലാ നേഴ്സിങ് പ്രൊഫഷണൽസിനെ ഈ പരിപാടിലേക്ക് സ്വാഗതം ചെയ്യുന്നതായി ഐനന്റ് ഗവറിംഗ് ബോർഡ്‌ മെംബേർസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്‌ : https://ianant.org/nurses-day-celebration-registration-2023/ Home

അവതാരകൻ ഡോൺ ലെമനെ സിഎൻഎൻ പുറത്താക്കി

സിഎൻഎൻ ദീർഘകാല ജനപ്രിയ അവതാരകനായ ഡോൺ ലെമനെ പുറത്താക്കി.തന്നെ പുറത്താക്കിയതായി ലെമൺ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറയുന്നു. “ഇന്ന് (തിങ്കളാഴ്ച)രാവിലെ എന്റെ ഏജന്റ് എന്നെ പുറത്താക്കിയതായി അറിയിച്ചു,” ലെമൺ പറഞ്ഞു. “ഞാൻ സ്തംഭിച്ചുപോയി. നേരിട്ട് ബന്ധപ്പെടാത്തതിൽ രോഷം പ്രകടിപ്പിക്കുകയും ചെയ്തു. സിഎൻഎൻ സിഇഒ ക്രിസ് ലിച്ച് പുറത്താക്കൽ സ്ഥിരീകരിച്ചതായി ഒരു മെമ്മോയിൽ പറഞ്ഞു. കഴിഞ്ഞ 17 വർഷമായി അദ്ദേഹം നൽകിയ സംഭാവനകൾക്ക് ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങൾ അദ്ദേഹത്തിന് ആശംസകൾ നേരുന്നു, അദ്ദേഹത്തിന്റെ ഭാവി പ്രവർത്തനങ്ങളിൽ അദ്ദേഹത്തെ സന്തോഷിപ്പിക്കും,സിഎൻഎൻ സിഇഒ ക്രിസ് ലിച്ച് പറഞ്ഞു. 17 വർഷമായി CNN-ൽ ഉണ്ടായിരുന്ന ലെമൺ, സമീപകാലത്തു വിവിധ അഴിമതികളുടെ കേന്ദ്രമായിരുന്നു, എന്നാൽ നെറ്റ്‌വർക്കിലെ തന്റെ സമയം അവസാനിക്കുമെന്ന് പ്രത്യക്ഷത്തിൽ കരുതിയിരുന്നില്ല. 17 വർഷം CNN-ൽ ജോലി ചെയ്തതിന് ശേഷം, മാനേജ്‌മെന്റിലെ ആർക്കെങ്കിലും എന്നോട് നേരിട്ട് പറയാനുള്ള മാന്യതയുണ്ടാകുമെന്ന് എനിക്ക്…