മലപ്പുറം: നിലമ്പൂര് നഗരസഭാ കൗണ്സിലര്ക്ക് സൂര്യാഘാതമേറ്റു. എല്ഡിഎഫ് കൗണ്സിലര് പി. ഗോപാലകൃഷ്ണനാണ് പൊള്ളലേറ്റത്. ചൂട് കനത്തതിനാല് ഉച്ച സമയങ്ങളില് പുറത്ത് ഇറങ്ങുന്നവര് ജാഗ്രത പുലര്ത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
More News
-
ഐപിഎൽ ലേലം: രവി ബിഷ്ണോയിയെ വാങ്ങാൻ കാവ്യ മാരന് കഴിഞ്ഞില്ല; രാജസ്ഥാന് റോയല്സ് അദ്ദേഹത്തെ 7.2 കോടി രൂപയ്ക്ക് വാങ്ങി
2026 ലെ ഐപിഎൽ മിനി ലേലത്തിൽ ലെഗ് സ്പിന്നർ രവി ബിഷ്ണോയിക്ക് വൻ തുക ലഭിച്ചു. രാജസ്ഥാൻ റോയൽസ് അദ്ദേഹത്തെ ₹7.2... -
ഏറ്റവും വിലയേറിയ വിദേശ കളിക്കാരൻ, പക്ഷേ ഗ്രീനിന് 7.2 കോടി രൂപയുടെ നഷ്ടം നേരിടേണ്ടി വന്നു
2026 ലെ ഐപിഎൽ ലേലത്തിൽ ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീനിന് വൻ തുക ലഭിച്ചു. ഈ കളിക്കാരനെ വാങ്ങാൻ ചെന്നൈ സൂപ്പർ... -
ഖത്മുൽ ബുഖാരിയും സനദ് ദാനവും ഫെബ്രുവരി 5 ന്
വിപിഎം ഫൈസി വില്യാപ്പള്ളി മർകസ് എക്സിക്യൂട്ടീവ് കമ്മിറ്റി വൈസ് പ്രസിഡന്റ് കോഴിക്കോട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ...
