മലപ്പുറം: നിലമ്പൂര്‍ നഗരസഭാ കൗണ്‍സിലര്‍ക്ക് സൂര്യാഘാതമേറ്റു. എല്‍ഡിഎഫ് കൗണ്‍സിലര്‍ പി. ഗോപാലകൃഷ്ണനാണ് പൊള്ളലേറ്റത്. ചൂട് കനത്തതിനാല്‍ ഉച്ച സമയങ്ങളില്‍ പുറത്ത് ഇറങ്ങുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
More News
-
പ്രതിഷേധങ്ങൾ ജനാധിപത്യപരമാണ്, പക്ഷേ അക്രമവും അരാജകത്വവും അങ്ങനെയല്ല: രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: സമാധാനപരമായ പ്രതിഷേധങ്ങൾ “ഒരു ജനാധിപത്യ അവകാശമാണ്” എന്ന് ബിജെപി കേരള പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എന്നാൽ, അക്രമത്തിനും അരാജകത്വത്തിനും... -
സിജെപി അക്രമത്തിൽ കർശന നടപടി; പ്രതിഷേധക്കാര്‍ക്കെതിരെ ഡൽഹി പോലീസ് ഒമ്പത് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു
ന്യൂഡൽഹി: നീറ്റ് വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന സമരം... -
ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല: മുഖ്യമന്ത്രി വി ഡി സതീശന്
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, വയനാട് എംപി പ്രിയങ്ക ഗാന്ധി വധേര എന്നിവരുൾപ്പെടെയുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കെതിരായ ഡൽഹി പോലീസിന്റെ...
