കണ്ണൂര്‍: കണ്ണൂര്‍ ജില്ലിയില്‍ വീണ്ടും അക്രമ സംഭവങ്ങള്‍ അരങ്ങേറുന്നു. ഒരു ബിജെപി പ്രവര്ത്തകന് വെട്ടേറ്റു. . കണ്ണൂര്‍ കണ്ണവത്ത് വട്ടോളിയിലെ പള്ളിയത്ത് വീട്ടില്‍ പി പ്രശാന്തിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം നടന്നത്. പ്രശാന്തിന്റെ ഇരു കാലുകള്‍ക്കും വെട്ടേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
More News
-
ഇന്ത്യ-യുഎഇ സൗഹൃദത്തിൽ പുതിയ അദ്ധ്യായം: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ഇന്ത്യയില്‍ ഊഷ്മള സ്വീകരണം
ദുബൈ: ഇന്ന് (2026 ജനുവരി 19 ന്) ഡല്‍ഹി പാലം വിമാനത്താവളത്തിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ... -
സംസ്ഥാന ഭിന്നശേഷി അവാർഡ് മലപ്പുറം ജില്ലാ ഭരണകൂടം കരസ്ഥമാക്കി
മലപ്പുറം: ഭിന്നശേഷി മേഖലയിലെ മികച്ചതും വൈവിധ്യപൂർണ്ണവുമായ സംരംഭങ്ങൾക്ക് 2025 ലെ സംസ്ഥാന അവാർഡ് മലപ്പുറം ജില്ലാ ഭരണകൂടം നേടി. മികച്ച ജില്ലാ... -
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ റദ്ദാക്കിയതിന് പിന്നാലെ സ്റ്റാലിൻ ഏഴ് ഭാഷകളിലെ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പുതിയ ദേശീയതല സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. 2025 ഡിസംബറിൽ കേന്ദ്ര സർക്കാർ സാഹിത്യ അക്കാദമി അവാർഡുകൾ...
