കണ്ണൂര്‍: കണ്ണൂര്‍ ജില്ലിയില്‍ വീണ്ടും അക്രമ സംഭവങ്ങള്‍ അരങ്ങേറുന്നു. ഒരു ബിജെപി പ്രവര്ത്തകന് വെട്ടേറ്റു. . കണ്ണൂര്‍ കണ്ണവത്ത് വട്ടോളിയിലെ പള്ളിയത്ത് വീട്ടില്‍ പി പ്രശാന്തിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം നടന്നത്. പ്രശാന്തിന്റെ ഇരു കാലുകള്‍ക്കും വെട്ടേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
More News
-
മുറുകുന്ന കുരുക്ക്; വീടിന്റെ ഉടമസ്ഥതയിലും വായ്പാ ഇടപാടുകളിലും തർക്കം
കോടികൾ വിലമതിക്കുന്ന വീടും 36.25 സെന്റ് സ്ഥലവും രണ്ടുകോടിക്ക് ലേലം ഉടമസ്ഥാവകാശത്തെച്ചൊല്ലി കോടതിയിൽ വിരുദ്ധവാദങ്ങൾ കോഴിക്കോട്: അനുവദനീയമായ പരിധിയിൽക്കവിഞ്ഞ അളവിൽ മദ്യം... -
ഇന്നത്തെ രാശിഫലം (20-09-2026 ഞായര്‍)
ചിങ്ങം: നിങ്ങളെ അരിശം കൊള്ളിച്ചേക്കാവുന്ന ചില ചെറിയ സംഭവങ്ങളൊഴിച്ചാല്‍ ഇന്ന് പൊതുവില്‍ ഒരു ഭാഗ്യദിവസമായിരിക്കും. കോപം നിയന്ത്രിക്കുന്നത് മറ്റ് പ്രധാനകാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്... -
സോഷ്യൽ മീഡിയയിലെ പരാമർശങ്ങൾ കുരുക്കായി; ‘സ്പാർട്ടയിലെ ഹെലൻ’ ധന്യ ഹർഷിത് അറസ്റ്റിൽ, മൊബൈൽ ഫോൺ പിടിച്ചെടുത്തു
ട്രാൻസ്ജെൻഡർ വ്യക്തിയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിക്കുകയും ലൈംഗികമായി അപമാനിക്കുന്ന പരാമർശങ്ങൾ നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിലാണ് നടപടി; മൊബൈൽ ഫോൺ പിടിച്ചെടുത്തു,...
