കോട്ടയം: പാലാ പൊന്കുന്നം റോഡില് പൈകയില് കാറുകള് കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു. അടിമാലി സ്വദേശി മണി (65), ബൈസണ്വാലി സ്വദേശി ഷംല എന്നിവരാണ് മരിച്ചത്. അപകടത്തില് നാലു പേര്ക്ക് പരിക്കേറ്റു. ഇതില് ഒരാളുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് അപകടമുണ്ടായത്. കാറുകള് നേര്ക്കുനേര് ഇടിക്കുകയായിരുന്നു.
More News
-
റഷ്യൻ സ്ത്രീയുടെ പാമ്പുകളുമായുള്ള സൗഹൃദം!; കർണാടകയിലെ കാടുകളിൽ 8 വർഷം ഒളിവിൽ കഴിഞ്ഞു… രണ്ട് പെൺമക്കൾക്ക് ജന്മം നൽകി
കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ഗോകർണയിൽ നടന്ന സംഭവം പ്രാദേശിക പോലീസിനെ മാത്രമല്ല, മുഴുവൻ സമൂഹത്തെയും ഞെട്ടിച്ചു. റഷ്യൻ സ്ത്രീയായ നീന... -
യെമനിൽ വധശിക്ഷയിൽ നിന്ന് നിമിഷപ്രിയയെ രക്ഷിക്കാനുള്ള അവസാന നിമിഷ ശ്രമങ്ങൾ തുടരുന്നു
യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ യെമൻ തലസ്ഥാനമായ സനയിലെ സെൻട്രൽ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ... -
നക്ഷത്ര ഫലം (15-07-2025 ചൊവ്വ)
ചിങ്ങം: ഇന്ന് ജീവിതപങ്കാളിയുമായി കലഹത്തിന് സാധ്യത കാണുന്നു. ദാമ്പത്യജീവിതം ഒട്ടും സുഖകരമാവില്ല. അഭിപ്രായഭിന്നതകള് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാതിരിക്കാന് ശ്രദ്ധിക്കുക. പ്രശ്നങ്ങള് സങ്കീർണമാകാതിരിക്കാൻ ശ്രദ്ധിക്കുക....