മലപ്പുറം: മലപ്പുറത്ത് പോലീസുകാരനെ കാണാതായി. എംഎസ്പി ബറ്റാലിയന് അംഗം മുബഷീറിനെയാണ് കാണാതായത്. അരീക്കോട് സെപ്ഷല്‍ ഓപ്പറേറ്റിംഗ് ക്യാംപിലെ അംഗമാണ് മുബഷീര്‍. മേലുദ്യോഗസ്ഥരുടെ പീഡനം സഹിക്കാനാകുന്നില്ലെന്ന കത്ത് കണ്ടെത്തിയിട്ടുണ്ട്.
More News
-
ഇസ്രായേല്‍-ഹമാസ് വെടിനിര്‍ത്തല്‍: ഗാസയ്ക്ക് ഈജിപ്തിന്റെ മാനുഷിക സഹായം പുനരാരംഭിച്ചു
കെയ്റോ : ഇസ്രയേലും ഹമാസും തമ്മിൽ വെടിനിർത്തൽ കരാർ നടപ്പാക്കിയതിന് പിന്നാലെ ഈജിപ്ത് റഫ അതിർത്തി കടന്ന് ഗാസയിലേക്ക് മാനുഷിക സഹായ... -
ഹൈദരാബാദ് മെട്രോയുടെ രണ്ടാം ഘട്ടം: മിയാപൂർ മുതൽ പടഞ്ചെരു വരെയുള്ള റൂട്ട് മാപ്പ് പ്രഖ്യാപിച്ചു
ഹൈദരാബാദ്: ഹൈദരാബാദ് മെട്രോ റെയിൽ ലിമിറ്റഡ് (HMRL) ജനുവരി 19 ഞായറാഴ്ച, നഗരത്തിൻ്റെ രണ്ടാം ഘട്ട മെട്രോ വിപുലീകരണത്തിൻ്റെ റൂട്ട് മാപ്പ്... -
സെയ്ഫ് അലി ഖാനെ ആക്രമിച്ച ആൾ ‘ബംഗ്ലാദേശി’ പൗരന്; ആറ് മാസം മുമ്പ് മുംബൈയിൽ വന്നു: പോലീസ്
മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കത്തി ഉപയോഗിച്ച് ആക്രമിച്ചത് ബംഗ്ലാദേശ് പൗരനായ മുഹമ്മദ് അലിയാൻ എന്ന വിജയ് ദാസ്...