കോട്ടയം: ഈരാറ്റുപേട്ട തീക്കോയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. തീക്കോയി സ്വദേശി സുനിഷ് ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം നാലോടെയാണ് അപകടമുണ്ടായത്. കാര്‍ നിയന്ത്രണം വിട്ട് 400 അടിയോളം താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു. ഉടന്‍തന്നെ സുനീഷിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു
More News
-
കോവിഡ്-19 ബാധിച്ച് മരണപ്പെട്ടവരുടെ ആശ്രിത കുടുംബങ്ങൾക്ക് കൈത്താങ്ങായി സർക്കാർ; 9.96 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: കോവിഡ്-19 ബാധിച്ച് കുടുംബത്തിലെ പ്രധാന വരുമാനദാതാവിനെയോ മാതാപിതാക്കളെയോ നഷ്ടപ്പെട്ടതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബങ്ങൾക്ക് സഹായം നൽകുന്നതിനായി സംസ്ഥാന സർക്കാർ... -
ഓടിക്കൊണ്ടിരുന്ന ബസ്സില്‍ നിന്ന് ഗർഭിണിയായ യുവതി റോഡിലേക്ക് തെറിച്ചു വീണു; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ
ചാവക്കാട്: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് റോഡിലേക്ക് തെറിച്ചു വീണ് 21 വയസ്സുള്ള ഗർഭിണിയായ യുവതിക്ക് പരിക്കേറ്റ സംഭവത്തിൽ ബസ് ഡ്രൈവറെയും... -
യുഎസ് പൗരന്മാരെ കബളിപ്പിക്കുന്ന വ്യാജ കോൾ സെന്റർ ശൃംഖല ഇഡിയുടെ നിരീക്ഷണത്തിൽ; നാല് സ്ഥലങ്ങളിൽ റെയ്ഡ്; നിരവധി ഉപകരണങ്ങള്‍ പിടിച്ചെടുത്തു
ന്യൂഡൽഹി: അമേരിക്കന്‍ പൗരന്മാരെ ലക്ഷ്യമിട്ട് വ്യാജ കോൾ സെന്ററുകൾ വഴി തട്ടിപ്പും പണം തട്ടിയെടുക്കലും നടത്തിയിരുന്നുവെന്ന് സംശയിക്കുന്ന വൻ ശൃംഖലയ്ക്കെതിരെ എൻഫോഴ്സ്മെന്റ്...
