ലുലുവിന്റെ ഓഹരി വില്‍പ്പന 2023 പകുതിയോടെ – എം.എ യൂസഫലി

ഷാര്‍ജ: ലുലുവിന്റെ ഓഹരി വില്‍പന 2023 പകുതിയോടെ തുടങ്ങുമെന്ന് എം.എ യൂസഫലി. ജീവനക്കാര്‍ക്ക് മുന്‍ഗണന നല്‍കും. ജീവനക്കാര്‍ക്കുകൂടി ഗുണമുണ്ടാകുന്ന രീതിയില്‍ മാനദണ്ഡമുണ്ടാക്കും. മലയാളികള്‍ക്കും ഓഹരി നേടാന്‍ അവസരമുണ്ടാകും. അവരാണ് തന്നെ വളര്‍ത്തിയത്. 2024 ഡിസംബറില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ എണ്ണം 300 തികക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

Print Friendly, PDF & Email

Leave a Comment

More News