കൊല്ലം പ്രവാസി അസോസ്സിയേഷൻ ഹമദ് ടൗൺഏരിയ മെയ് ദിന ആഘോഷത്തിന്റെ ഭാഗമായി ഹമദ് ടൗൺ ഭാഗത്തു ലേബർ ക്യാമ്പുകളിൽ മധുര വിതരണം നടത്തി. ഹമദ് ടൗൺ ഏരിയ ഏക്സിക്യൂട്ടിവ് അംഗങ്ങളായ പ്രമോദ് വി, എം, അനുപ് , രാഹുൽ , പ്രദിപ് , വിനിത്, വിഷ്ണു, സെൻട്രൽ കമ്മറ്റി അംഗങ്ങളായ അജിത്ത് ബാബു, നവസ് കരുനാഗപ്പള്ളി എന്നിവർ മധുര വിതരണത്തിന് നേതൃത്വം നൽകി എല്ലാവർക്കും മെയ് ദിന ആശംസകൾ നേർന്നു .
More News
-
സംസ്ഥാനത്ത് നാളെയും ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട്, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി... -
ബങ്കിപ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പരാജയം; നിതീഷ് കുമാർ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി
ബങ്കിപൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടതിനെത്തുടർന്ന് ജെഡിയു പ്രസിഡന്റ് നിതീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാർലമെന്റ് ഹൗസിൽ നടന്ന... -
മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗവർണറും വിദ്യാഭ്യാസ വിചക്ഷണനുമായ ഡി വൈ പാട്ടീൽ (90) അന്തരിച്ചു
മുതിർന്ന കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ, ബിഹാർ മുൻ ഗവർണറും പ്രശസ്ത വിദ്യാഭ്യാസ വിദഗ്ദ്ധനുമായ ഡി വൈ പാട്ടീൽ ചൊവ്വാഴ്ച അന്തരിച്ചു....
