ലോക മലയാളി പ്രേക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങിയ ഫ്ളവേഴ്സ് ചാനൽ ടോപ് സിംഗറിന്റെ ഫസ്റ്റ് റണ്ണറപ്പായ സീതാലക്ഷ്മിയെ പ്രേംനസീർ സുഹൃദ് സമിതി ആദരിക്കും. ഓഗസ്റ്റ് 16ന് തിരുവനന്തപുരം പൂജപ്പുര ശ്രീചിത്തിര തിരുനാൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന നാലാമത് പ്രേംനസീർ ടെലിവിഷൻ അവാർഡ് ദാന ചടങ്ങിൽ സീതാ ലക്ഷ്മിയെ അനുമോദിക്കുമെന്ന് സമിതി സെക്രട്ടറി ബാദുഷ അറിയിച്ചു.
More News
-
കേരളത്തിലെ ചരിത്ര വിജയത്തിനു ശേഷം കോൺഗ്രസ് പാർട്ടിയിൽ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തര്‍ക്കം രൂക്ഷം
കേരളത്തിൽ യുഡിഎഫ് വിജയിച്ചതിനെത്തുടർന്ന്, കോൺഗ്രസ് പാർട്ടിക്കുള്ളിൽ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച തർക്കം കൂടുതൽ രൂക്ഷമായി. മൂന്ന് പ്രമുഖ നേതാക്കൾ തമ്മിലുള്ള മത്സരം... -
തമിഴ്നാട്ടിൽ വിജയസൂര്യൻ
ചെന്നൈ: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ഏറ്റവും അപ്രതീക്ഷിത ഫലം തമിഴ്നാട്ടിലാണ് വന്നത്. എല്ലാ എക്സിറ്റ് പോൾ പ്രവചനങ്ങൾക്കും വിരുദ്ധമായി, ചലച്ചിത്ര... -
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കേരളത്തിന്റെ മതനിരപേക്ഷ ജാഗ്രതയ്ക്കുള്ള അംഗീകാരം: പ്രവാസി വെൽഫെയർ
കേരളത്തിന്റെ മതനിരപേക്ഷതയുടെ ജാഗ്രതയ്ക്ക് ലഭിച്ച അംഗീകാരമാണ് ഈ തിരഞ്ഞെടുപ്പ് വിജയം. കുറച്ചുനാളുകളായി കേരളം കാത്തുസൂക്ഷിക്കുന്ന മതനിരപേക്ഷ ജനാധിപത്യബോധത്തിന് തുരങ്കം വെക്കുന്ന സ്വഭാവത്തിലുള്ള...
