പ്രമുഖ അമേരിക്കൻ വ്യവസായി വർക്കി ഏബ്രഹാമിന്റെ സഹോദരൻ കേരളത്തിൽ അപകടത്തിൽ മരണമടഞ്ഞു

നെടുമ്പ്രം: അമേരിക്കൻ മലയാളികളിലെ പ്രമുഖ സാന്നിധ്യമായ വർക്കി എബ്രഹാമിന്റെ (ഹാനോവർ ബാങ്ക്) സഹോദരൻ ഏബ്രഹാം പി ഏബ്രഹാം കേരളത്തിൽ അപകടത്തിൽ മരണമടഞ്ഞു. ആകസ്മികമായി കാല് വഴുതി വീണതാണ് മരണ കാരണമായത്. ശവസംസ്കാരം ഒക്ടോബർ 11 ചൊവാഴ്ച്ച ഉച്ചക്ക് പന്ത്രണ്ട് മണിക്ക് നെടുമ്പ്രം ക്രിസ്തോസ് മാർത്തോമാ പള്ളിയിൽ നടക്കും.

ഫോമായുടെ പ്രിയപ്പെട്ട അഭ്യുദയകാംക്ഷിയായ വർക്കി ഏബ്രഹാമിന്റെ സഹായങ്ങൾ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെ ഫോമാ കൺവെൻഷനിൽ എത്തിക്കുവാൻ സഹായകരമായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News