ശബരിമല നട ഒക്ടോബര്‍ 17-ന് തുറക്കും; ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു

പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമല നട ഒക്ടോബർ 17-ന് വൈകീട്ട് അഞ്ചിന് തുറക്കും. 22ന് തിരുനട അടയ്ക്കും. തുടർന്ന് ചിത്തിര ആട്ടവിശേഷത്തിനായി ഒക്ടോബർ 24ന് വൈകിട്ട് അഞ്ചിന് തുറക്കുന്ന നട 25ന് അടയ്ക്കും.തുലാമാസത്തിൽ ദർശനത്തിനുള്ള ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. മണ്ഡപൂജ ഉത്സവത്തിനും ഓൺലൈൻ ബുക്കിംഗും ആരംഭിച്ചു.

Print Friendly, PDF & Email

Leave a Comment

More News