മെസ്കീറ്റ് മാര്‍ ഗ്രിഗോറിയോസ് സിറിയക് യാക്കോബായ പള്ളി വാര്‍ഷിക പിക്നിക് നടത്തി

മെസ്കീറ്റ് മാര്‍ ഗ്രീഗോറിയോസ് സിറിയക് യാക്കോബായ പള്ളിയുടെ ഈ വര്‍ഷത്തെ പിക്നിക് മെസ്കീറ്റിലുള്ള കിഡ്സ്‌ക്വസ്റ്റ് പാര്‍ക്കില്‍ വെച്ച് ഒക്ടോബര്‍ 8 ശനിയാഴ്ച നടത്തി. രാവിലെ 9:30-ന് തുടങ്ങിയ പിക്നിക് ഉച്ചയ്ക്ക് 2:30ന് അവസാനിച്ചു.

വികാരി വെരി റവ. വി.എം. തോമസ് കോര്‍ എപ്പിസ്ക്കോപ്പായുടെ പ്രാര്‍ത്ഥനയോടെ പരിപാടികള്‍ ആരംഭിച്ചു. സ്വാദിഷ്ടമായ ആഹാരങ്ങളും, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള കായിക മത്സരങ്ങളും ഉണ്ടായിരുന്നു.

കോവിഡിനു ശേഷം ഒത്തുകൂടിയ ഈ സന്തോഷ സംഗമത്തില്‍ എല്ലാവരും സംതൃപ്തരായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News