ശബരിമലയിൽ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ ഇന്നു മുതല്‍ നിലവില്‍ വന്നു

പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക ക്യൂ ഏർപ്പെടുത്തി ദേവസ്വം ബോർഡ്. തിരക്ക് കണക്കിലെടുത്താണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ന​ട​പ്പ​ന്ത​ലി​ൽ ആ​രം​ഭി​ക്കു​ന്ന പ്ര​ത്യേ​ക ക്യൂ ​സം​വി​ധാ​നം ഇ​ന്ന് മു​ത​ൽ നി​ല​വി​ൽ വ​ന്നു.

സ്ത്രീ​ക​ൾ​ക്കും വ​യോ​ധി​ക​ർ​ക്കും പ്ര​ത്യേ​ക ക്യൂ ​സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം അ​നു​സ​രി​ച്ചാ​ണ്
പു​തി​യ ന​ട​പ​ടി. തി​ര​ക്കു​ള്ള സ​മ​യ​ത്ത് കു​ട്ടി​ക​ളെ​യും മു​തി​ർ​ന്ന പൗ​ര​ന്മാ​രെും പ​തി​നെ​ട്ടാം പ​ടി ക​യ​റാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി
പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Print Friendly, PDF & Email

Leave a Comment

More News