വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനം പ്രകടനവും പൊതുസമ്മേളനവും

29-12-2022 വ്യാഴം

ട്രാഫിക് വകുപ്പ് അറിയിപ്പ്

പ്രകടനത്തിലേക്കും സമ്മേളനത്തിലേക്കും വരുന്ന എല്ലാ വാഹനങ്ങളും കാവുങ്ങൽ ജംഗ്ഷനിൽ നിന്നും വലത് വശം കോഴിക്കോട് റോഡിലെക്ക് കയറി Msp യിൽ ആണ് ആളെ ഇറക്കുക..

രാവിലെ 11 മണി മുതൽ വാഹനങ്ങൾ എത്തിതുടങ്ങും

2.30ന് പ്രകടനം ആരംഭിക്കും

1️⃣
കോട്ടക്കൽ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ കോട്ടപ്പടി ജംഗ്ഷനിൽ നിന്നും കിഴക്കെതല വഴി മച്ചിങ്ങൽ ബൈപാസ്- മുണ്ടുപറമ്പ് ബൈപാസ് ജംഗ്ഷൻ – കാവുങ്ങൽ ജംഗ്ഷനിൽ നിന്നും വലത് വശം കോഴിക്കോട് റോഡിലെക്ക് കയറി MSP യിൽ ആളെ ഇറക്കി കുന്നുമ്മൽ – കോട്ടപ്പടി വഴി കോട്ടക്കൽ റോഡ് , ബൈപാസ് റോഡ് എന്നിവിടങ്ങളിൽ ബസ്സ് പാർക്ക് ചെയ്യുക, ചെറുവാഹനങ്ങൾ കിഴക്കേ തല വഴി സമ്മേളന നഗരിക്ക് സമീപമുള്ള ഗ്രൗണ്ടിൽ പാർക്ക് ചെയ്യുക.
2️⃣
വേങ്ങര ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കിഴക്കെ തല ജംഗ്ഷനിൽ നിന്ന് കോഴിക്കോട് റോഡ് -മച്ചിങ്ങൽ ബൈപാസ് വഴി മുണ്ടുപറമ്പ് – കാവുങ്ങൽ ജംഗ്ഷനിൽ നിന്നും വലത് വശം കോഴിക്കോട് റോഡിലെക്ക് കയറി Msp യിൽ ആളെ ഇറക്കി കുന്നുമ്മൽ- കോട്ടപ്പടി -കിഴക്കെതല ജംഗ്ഷൻ വഴി വേങ്ങര റോഡിൽ വിദ്യാനഗർ കാമ്പസിൽ ബസ്സ് പാർക്ക് ചെയ്യുക, ചെറുവാഹനങ്ങൽ സമ്മേളന നഗരിക്ക് സമീപമുള്ള ഗ്രൗണ്ടുകളിലും പാർക്ക് ചെയ്യുക.
3️⃣
കോഴിക്കോട് ഭാഗത്ത് വരുന്ന വാഹനങ്ങൾ മച്ചിങ്ങൽ ബൈപാസ് ജംഗ്ഷൻ- മുണ്ടുപറമ്പ് ജംഗ്ഷൻ വഴി കാവുങ്ങൽ ജംഗ്ഷനിൽ നിന്നും വലത് വശം കോഴിക്കോട് റോഡിലെക്ക് കയറി MSP യിൽ ആളെ ഇറക്കി കുന്നുമ്മൽ – കോട്ടപ്പടി- കിഴക്കെതല വഴി കോഴിക്കോട് റോഡിൽ ബസ്സുകൾ പാർക്ക് ചെയ്യുക, ചെറു വാഹനങ്ങൾ കിഴക്കതല വഴി സമ്മേളന നഗരിക്ക് സമീപമുള്ള ഗ്രൗണ്ടിൽ പാർക്ക് ചെയ്യുക.
4️⃣
മഞ്ചേരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ മുണ്ടുപറമ്പ് ജംഗ്ഷനിൽ ഇടത് വശം തിരിഞ്ഞ് കാവുങ്ങൽ ജംഗ്ഷനിൽ നിന്നും വലത് വശം കോഴിക്കോട് റോഡിലെക്ക് കയറി MSP യിൽ ആളെ ഇറക്കി കുന്നുമ്മൽ – കോട്ടപ്പടി- കിഴക്കെതല വഴി കോഴിക്കോട് റോഡിൽ ബസ്സുകൾ പാർക്ക് ചെയ്യുക, ചെറു വാഹനങ്ങൾ കിഴക്കതല വഴി സമ്മേളന നഗരിക്ക് സമീപമുള്ള ഗ്രൗണ്ടിൽ പാർക്ക് ചെയ്യുക.

കൂടുതൽ വിവരങ്ങൾക്ക്: ശാക്കിർ മോങ്ങം (കൺവീനർ, ട്രാഫിക് വകുപ്പ്) +91 9633838379

Print Friendly, PDF & Email

Leave a Comment

More News